932 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ
Newage|11-09-2024
കൊച്ചി - ബാംഗ്ലൂർ റൂട്ടിലടക്കം ഓഫർ നിരക്കിൽ ടിക്കറ്റുകൾ
932 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ

കൊച്ചി: 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയിൽ ആരംഭിച്ചു. 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ് പ്രസ് വെബ്സൈറ്റിലൂടെയും (airindiaex press.​com) മൊബൈൽ ആപ്പിലൂടെയും ബു ക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 932 രൂപ മുത ലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിൽ ലഭിക്കുക. മറ്റ് ബുക്കിംഗ് ചാനലുകളിലൂടെ ബു ക്ക് ചെയ്യുന്ന ടിക്കറ്റുകൾ 1088 രൂപ മുതലുള്ള എക്സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.

Diese Geschichte stammt aus der 11-09-2024-Ausgabe von Newage.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS NEWAGEAlle anzeigen
സംസ്ഥാനത്തെ സ്വർണ്ണ വില കുറഞ്ഞു
Newage

സംസ്ഥാനത്തെ സ്വർണ്ണ വില കുറഞ്ഞു

ബുധനാഴ്ച്ച സംസ്ഥാനത്തെ സ്വർണ്ണ വില വർധിച്ചിരുന്നു.

time-read
1 min  |
13-09-2024
ഐഎസ്എൽ ആരവത്തിന് ഇന്ന് തുടക്കം
Newage

ഐഎസ്എൽ ആരവത്തിന് ഇന്ന് തുടക്കം

ആദ്യകിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്

time-read
1 min  |
13-09-2024
70 വയസു കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ പരിരക്ഷയുമായി കേന്ദ്രസർക്കാർ
Newage

70 വയസു കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ പരിരക്ഷയുമായി കേന്ദ്രസർക്കാർ

എല്ലാ വരുമാനകാർക്കും 5 ലക്ഷത്തിന്റെ സൗജന്യ ഇൻഷുറൻസ്

time-read
1 min  |
13-09-2024
932 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ
Newage

932 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ

കൊച്ചി - ബാംഗ്ലൂർ റൂട്ടിലടക്കം ഓഫർ നിരക്കിൽ ടിക്കറ്റുകൾ

time-read
1 min  |
11-09-2024
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ല
Newage

ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ല

മിക്ചർ, കേക്ക്, ബിസ്ക്കറ്റ്, ബ്രഡ് പേസ്ട്രി പോലുള്ള ലഘുഭക്ഷണങ്ങൾക്ക് വില കുറയും. ഇവയുടെ 18 ശതമാനം നികുതി 12 ശതമാനമായി കുറച്ചു.

time-read
1 min  |
11-09-2024
പഞ്ചസാര കയറ്റുമതി നിരോധനം നീട്ടും
Newage

പഞ്ചസാര കയറ്റുമതി നിരോധനം നീട്ടും

നവംബറിൽ ആരംഭിക്കുന്ന പുതിയ വിപണന സീസണിൽ എത്തനോൾ സംഭരണ വില 5 ശതമാനത്തിലധികം വർധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടന്ന് വൃത്തങ്ങൾ അറിയിച്ചു.

time-read
1 min  |
10-09-2024
ഉയർന്ന പലിശ നൽകുന്ന സുകന്യ സമൃദ്ധി യോജന മകൾക്കായി കരുതാം
Newage

ഉയർന്ന പലിശ നൽകുന്ന സുകന്യ സമൃദ്ധി യോജന മകൾക്കായി കരുതാം

ബാങ്കുകൾ മുഖേനയോ, പോസ്റ്റ് ഓഫീസുകളിൽ നിന്നോ സുകന്യ സമൃദ്ധി യോജനയിൽ ചേരാൻ സാധിക്കും.

time-read
1 min  |
09-09-2024
രാജ്യത്തെ ഓഹരി നിക്ഷേപകർ 17 കോടിയായി ഉയർന്നു
Newage

രാജ്യത്തെ ഓഹരി നിക്ഷേപകർ 17 കോടിയായി ഉയർന്നു

രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം റഷ്യ, ഇത്യോപ്യ, മെക്സിക്കോ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ

time-read
1 min  |
09-09-2024
ഐപിഒ ചട്ടങ്ങൾ ശക്തമാക്കി സെബി
Newage

ഐപിഒ ചട്ടങ്ങൾ ശക്തമാക്കി സെബി

ചെറു കമ്പനികളുടെ വിപണി പ്രവേശം

time-read
1 min  |
26-08-2024
ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ഗോൾഡ്മാൻ സാക്സ്
Newage

ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ഗോൾഡ്മാൻ സാക്സ്

ഇന്ത്യ 2024 കലണ്ടർ വർഷത്തിൽ 7.3 ശതമാനവും 2025ൽ 6.8 ശതമാനവും വളരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ

time-read
1 min  |
26-08-2024