ഇന്ത്യൻ വിപണി തിരിച്ചു കയറുമെന്ന് വിശ്വസിക്കാനുള്ള 5 കാരണങ്ങൾ
Newage|18-11-2024
പ്രധാന സെക്ടറുകളുടെ പിന്തുണ
ഇന്ത്യൻ വിപണി തിരിച്ചു കയറുമെന്ന് വിശ്വസിക്കാനുള്ള 5 കാരണങ്ങൾ

ഇന്ത്യൻ വിപണിയിൽ തിരിച്ചടി തുടരുകയാണ്. സമീപകാല ഉയർന്ന നിലവാരത്തിൽ നിന്നും പ്രധാന ഓഹരി സൂചികകളിൽ പത്ത് ശതമാനത്തിലധികം തിരുത്തൽ നേരിട്ടു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്ക് എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും വീണു. ഇതോടെ നിക്ഷേപകരിൽ ഒരുവിഭാഗത്തിനെ ഭയാശങ്ക പിടി കൂടിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയുടെ ദീർഘകാല സാധ്യതകളെ കുറിച്ച് നിക്ഷേപകർ പേടിക്കേണ്ടതില്ലെന്നും ഇപ്പോൾ നേരിടുന്ന തിരിച്ചടി ആരോഗ്യകരമായ തിരുത്തലിന്റെ ഭാഗമാണെന്നും മാർക്കറ്റ് അനലസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഈയൊരു പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ആഭ്യന്തര വിപണിയിൽ നേരിടുന്ന തിരിച്ചടിയിൽ ദീർഘകാല നിക്ഷേപകർ എന്തുകൊണ്ട് ഭയക്കേണ്ടതില്ല എന്നതുമായി ബന്ധപ്പെട്ട അഞ്ച് ഘടകങ്ങൾ വിശദമായി നോക്കാം.

തിരുത്തൽ ആരോഗ്യകരം

കുതിച്ചുപായുന്ന വിപണിയിൽ ഇടവേളകളിൽ നേരിടുന്ന ആരോഗ്യകരമായ തിരുത്തൽ വിപണിയുടെ ചാക്രികതയുടെ ഭാഗമാണ്. വളരെ ഉയർന്ന ലിക്വിഡിറ്റി കാരണം, സമീപകാലയളവിൽ ഏറെക്കുറെ ഏകപക്ഷീയമായി മുന്നേറിയിരുന്ന ഇന്ത്യൻ ഓഹരി വിപണികൾ സെപ്റ്റംബർ മാസം അവസാനിക്കുമ്പോഴും അജയ്യരാണെന്ന പ്രതീതിയാണ് പുറമേയ്ക്ക് നൽകിയിരുന്നത്. എന്നാൽ കോർപറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതോടെ, തിരുത്തലിന് വഴിതെളിച്ചു. ഇതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി തിരിച്ചടിയുടെ പാതയിലാണ്.

Diese Geschichte stammt aus der 18-11-2024-Ausgabe von Newage.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS NEWAGEAlle anzeigen
രൂപയ്ക്ക് റെക്കോർഡ് തകർച്ച
Newage

രൂപയ്ക്ക് റെക്കോർഡ് തകർച്ച

ഓഹരി വിപണികളിൽ കനത്ത വിൽപന നടന്നു.

time-read
1 min  |
20-12-2024
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ
Newage

അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ

അന്താരാഷ്ട്ര സർവീസ്

time-read
1 min  |
18-12-2024
വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ
Newage

വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ

റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്

time-read
1 min  |
18-12-2024
പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്
Newage

പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്

പാകിസ്ഥാന്റെ പേസ് (PACE) പ്രോഗ്രാമിന് 2021 ജൂണിലാണ് ലോകബാങ്ക് അംഗീകാരം നൽകിയത്

time-read
1 min  |
16-12-2024
ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും
Newage

ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും

ബാങ്കിൽ പണം നിക്ഷേപിക്കുന്നവരാണോ?

time-read
1 min  |
12-12-2024
രാജ്യ പുരോഗമനത്തിന് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രധാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി
Newage

രാജ്യ പുരോഗമനത്തിന് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രധാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി

എൽഐസിയുടെ ബീമ സഖി യോജന അവതരിപ്പിച്ചു

time-read
1 min  |
11-12-2024
ആർബിഐയുടെ പടിയിറങ്ങി ശക്തികാന്ത ദാസ്
Newage

ആർബിഐയുടെ പടിയിറങ്ങി ശക്തികാന്ത ദാസ്

ശക്തികാന്ത ദാസിന് പകരം റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത റിസർവ് ബാങ്കിന്റെ പുതിയ ഗവർണറാകും

time-read
1 min  |
11-12-2024
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കുത്തനെ ഇടിവ്
Newage

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കുത്തനെ ഇടിവ്

പ്രതിമാസ കണക്ക് താരതമ്യം ചെയ്യുകയാണെങ്കിൽ ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിൽ 61 ശതമാനമാണ് വർധന

time-read
1 min  |
11-12-2024
വിരമിച്ചവർക്ക് സ്ഥിര വരുമാനം നൽകുന്ന മികച്ച നിക്ഷേപം ഇതാ...
Newage

വിരമിച്ചവർക്ക് സ്ഥിര വരുമാനം നൽകുന്ന മികച്ച നിക്ഷേപം ഇതാ...

PLAN FOR RETIREMENT

time-read
1 min  |
09-12-2024
ഇന്ത്യയിൽ ശതകോടീശ്വരന്മാർ ഇരട്ടിയായി
Newage

ഇന്ത്യയിൽ ശതകോടീശ്വരന്മാർ ഇരട്ടിയായി

ആസ്തിയിലും വമ്പൻ വളർച്ച

time-read
1 min  |
09-12-2024