മഹാഭാരതത്തിലെ പ്രശം സനീയവും ശ്രദ്ധേയവുമായ നാമ മാണ് കർണ്ണൻ. ചോദിക്കുന്നവർക്ക് എന്തും ദാനം ചെയ്യുക എന്നതാണ് അദ്ദേഹം പാലിച്ചിരുന്ന പ്രധാന ധർമ്മം.
അങ്ങനെ ഒരു സന്ദർഭം.
"കർണ്ണനെപ്പോലെ ദാനം ചെയ്യാൻ ഒരിക്കലും ആർക്കും സാധ്യമല്ല.' ആ പ്രശംസാവചനങ്ങൾ മടുത്ത അർജ്ജുനന് തന്റെ അസൂയ നിയന്ത്രിക്കാനായില്ല.
"കൃഷ്ണാ, ഇതൊന്നും അങ്ങ് കേൾക്കുന്നില്ലേ. പൂർണ്ണമായും അങ്ങയിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെയുള്ള എന്നെക്കാളും കർണ്ണനെ മാലോകർ പുകഴ്ത്തു ന്നത് കേൾക്കുന്നില്ലേ?' അർജ്ജുനൻ തേങ്ങി.
അസൂയയുടെ കനൽ അർജ്ജുനഹൃദയത്തിൽ എരിഞ്ഞുതുടങ്ങിയത് കൃഷ്ണൻ അറിഞ്ഞു "എന്തുചെയ്യാം അർജ്ജുനാ ദാനധർമ്മങ്ങൾ അനുഷ്ഠിക്കുന്ന വിഷയത്തിൽ കർണ്ണന് തുല്യൻ മറ്റൊരാൾ ഇല്ല എന്നതാണ് വാസ്തവം. നിനക്ക് വിശ്വാസം വരുന്നില്ലെങ്കിൽ, ഞാനിത് തെളിയിച്ചുതരാം. കൃഷ്ണൻ ശാന്തനായി മറുപടി നൽകി.
Diese Geschichte stammt aus der November 16, 2023-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 16, 2023-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.