ആശയങ്ങളുടെ ആശാന്മാരാണ് ജെമിനിക്കാർ
Jyothisharatnam|February 16-29, 2024
ജെമിനിക്കാർ എപ്പോഴും മാറ്റം ആഗ്രഹിക്കുന്ന പ്രകൃതത്തിന് ഉടമയാണ്. വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരും ബുദ്ധിയുടെ അപാരമായ ആശയങ്ങളുടെ ഒരു കെട്ട് ഭാണ്ഡം ശിരസ്സിൽ വഹിക്കുന്നവരുമാണ്. ഏതൊരു വിഷയത്തിലും കൃത്യമായ വീക്ഷണവും ധാരണയും വച്ചുപുലർത്തുന്നവർ. സന്ദർഭത്തിന് അനുയോജ്യമായി സംസാരി ക്കാനും ശരിയായ വാക്കുകൾ പ്രയോഗിക്കാനും പ്രത്യേക വിരുത് ഇവർക്കുണ്ട്. അതു കൊണ്ടുതന്നെ ജെമിനിക്കാരെ ആശയവിനിമയത്തിന്റെ ആശാന്മാർ എന്ന് വിശേഷിപ്പിക്കാം. വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടാൻ കഴിവുള്ളവർ. ഭാഷാശാസ്ത്രത്തിൽ മികവ് പുലർത്തുന്ന ഇവർക്ക് കുറഞ്ഞത് നാല് ഭാഷയെങ്കിലും യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ജെമിനിക്കാരെ വാക്കുകളുടെയും ഭാഷയുടെയും അധീശന്മാരായി കരുതുന്നു.
എൻ.ടി. സതീഷ്
ആശയങ്ങളുടെ ആശാന്മാരാണ് ജെമിനിക്കാർ

ജെമിനി രാശിയിൽപ്പെടുന്നവർ ജൂൺ പതിനഞ്ച് മുതൽ ജൂലൈ പതിനാറുവരെ ജനിച്ചവരാണ്. മിഥുനം രാശിയോട് സൗമ്യമുള്ളവർ. ബുധഗ്രഹമാണ് ഇവരെ നിയന്ത്രിക്കുന്നത്. ബുധനൊരു സ്വഭാവമുണ്ട്. അത് കൂട്ടുകെട്ടുകൊണ്ട് നല്ലവനും മോശക്കാരനുമാണ്. ശുഭാശുഭഗ്രഹങ്ങളുടെ സംസർഗ്ഗത്താൽ സംഭവിക്കുന്നതാണത്. പലപ്പോഴും ഉടമസ്ഥനില്ലാത്ത മൃഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം അത് കാണിക്കും. ഒരുപരിധിവരെ ജെമിനിക്കാരനിലും ആ സ്വഭാവം ദൃശ്യമാണ്. ഒരേ ചിന്തയിലും ജീവിതസാഹചര്യത്തിലും പ്രവൃത്തിയിലും ദീർഘ കാലം കഴിയാൻ ഇഷ്ടപ്പെടുകയില്ല. അതിന് അവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം ഒന്നിലേറെ മേഖലകളിൽ കഴിവ് തെളിയിക്കാനുള്ള ബുദ്ധി ഉള്ളതുതന്നെയാണ്. ഒരു ജോലിയിൽ മുഷിയുമ്പോൾ ഇവർ മറ്റൊരു ജോലി പരീക്ഷിക്കാൻ തയ്യാറാകും. അന്വേഷണാത്മകമായ മനസ്സുള്ളവർ. സത്യം നേടി ആഴങ്ങളിൽ അവിശ്രമം നീന്തുന്നവർ.

Diese Geschichte stammt aus der February 16-29, 2024-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February 16-29, 2024-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS JYOTHISHARATNAMAlle anzeigen
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 Minuten  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 Minuten  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 Minuten  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024