വിനകളൊഴിക്കും വിഘ്നശ്വരൻ
Jyothisharatnam|September 1-15, 2024
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
അനീഷ് മോഹനചന്ദ്രൻ
വിനകളൊഴിക്കും വിഘ്നശ്വരൻ

ഇത്രയും ചൊല്ലിയാൽ മതി വിഘ്നശ്വരൻ പ്രസാദിക്കും. സർവ്വവിഘ്നങ്ങളും അവൻ ഒഴിക്കും. സർവ്വകാല ദുരിതങ്ങൾക്കും ആശ്വാസമേകും. ഗണപതി ഭഗവാനെ ആരാധിക്കുന്ന ഓരോ ഭക്തനും ഇതൊക്കെ കാണാപ്പാഠമാണ്. അതുകൊണ്ടുതന്നെ അവൻ വിഘ്നശ്വരന്റെ സന്നിധി എവിടെയുണ്ടോ അവിടെല്ലാം ചെന്ന് കുമ്പിട്ട് തൊഴും. തലസ്ഥാനനഗരിയിലേക്ക് വന്നാൽ ഏറെ കീർത്തികേട്ട വിഘ്നശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കിഴക്കേ ക്കോട്ട പഴവങ്ങാടിയിലാണ്. പ്രതിദിനം അവിടെ ആയിരങ്ങളാണ് വിഘ്നശ്വരനെ കണ്ട് ദർശന സായൂജ്യമടയാൻ എത്തുന്നത്. എന്നാൽ നഗരത്തിരക്കിനിടയിലൂടെ അവിടെത്താൻ സാധിക്കാനാകാത്ത പലരും ആശ്രയിക്കുന്ന മറ്റൊരു ക്ഷേത്രമുണ്ട്. അത് പാളയം വിനായകക്ഷേത്രമാണ്.

Diese Geschichte stammt aus der September 1-15, 2024-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 1-15, 2024-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS JYOTHISHARATNAMAlle anzeigen
കുംഭമേളയുടെ ആത്മീയരഹസ്യം
Jyothisharatnam

കുംഭമേളയുടെ ആത്മീയരഹസ്യം

ലോകത്തിലെ ഏറ്റവും വലിയ മഹാമേളയിൽ പങ്കെടുത്ത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തിൽ പുണ്യസ്നാനം ചെയ്യാൻ കഴിയുന്നത് സായൂജ്യമാണ്.

time-read
2 Minuten  |
March 1-15, 2025
ഓണാട്ടുകരയുടെ ദേശീയോത്സവം
Jyothisharatnam

ഓണാട്ടുകരയുടെ ദേശീയോത്സവം

കുംഭഭരണി മാർച്ച് 4 ന്

time-read
4 Minuten  |
March 1-15, 2025
നന്തിയുടെ പ്രാധാന്യം എന്ത്?
Jyothisharatnam

നന്തിയുടെ പ്രാധാന്യം എന്ത്?

എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നിൽ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോ കത്തെ ഗണങ്ങളിൽ പ്രഥമനാണ് നന്തി. അതുകൊണ്ടു തന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.

time-read
1 min  |
February 16-28, 2025
ദേവപ്രശ്നവും മനുഷ്യ പ്രശ്നവും
Jyothisharatnam

ദേവപ്രശ്നവും മനുഷ്യ പ്രശ്നവും

ജാതകം പരിശോധിക്കുക. ജ്യോതിഷനെ കാണുക എന്നീ കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുടെ പ്രേരണയാൽ ചെയ്യേണ്ട കാര്യമല്ല

time-read
2 Minuten  |
February 16-28, 2025
ലേഡീസ് ഒൺലി
Jyothisharatnam

ലേഡീസ് ഒൺലി

കൗമാരസ്വപ്നങ്ങളിൽ സ്ത്രീയുടെ ഏറ്റവും മോഹനമായ വിഷയം അവളുടെ ഭർത്താവിനെക്കുറിച്ചായിരിക്കും

time-read
1 min  |
February 16-28, 2025
പാപവിമോചനമേകുന്ന പുണ്യനാമം
Jyothisharatnam

പാപവിമോചനമേകുന്ന പുണ്യനാമം

ഒന്നല്ല, അനേകായിരം നാമങ്ങളുടെ ഉടയോനാണ് നാരായണൻ

time-read
1 min  |
February 16-28, 2025
ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...
Jyothisharatnam

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...

മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാൾ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദര പൂർവ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തിൽ വ്രതം നോൽക്കുന്ന ഭക്തർ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്റെ സവിശേഷതകൾ? പലർക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .

time-read
2 Minuten  |
February 16-28, 2025
ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ
Jyothisharatnam

ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ

ആയുർവേദം എന്നാൽ ആയുസ്സിന്റെ വേദം എന്നാണല്ലോ അർത്ഥം. ആ ആയുർവേ ദവും ക്ഷേത്രങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടുക ളിലും നേദ്യാദികളിലും ആ ബന്ധം തെളിഞ്ഞുകാണാം. അവ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നു ഇവിടെ.

time-read
3 Minuten  |
February 16-28, 2025
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
Jyothisharatnam

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം

കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

time-read
2 Minuten  |
January 16-31, 2025
മൃത്യുചിഹ്നങ്ങൾ
Jyothisharatnam

മൃത്യുചിഹ്നങ്ങൾ

സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.

time-read
1 min  |
January 16-31, 2025