പുതുമഴ പെയ്ത രാത്രി. ഈയലുകൾ മണ്ണിൽ നിന്ന് പറന്നുതുടങ്ങുന്നു.
ആദ്യം ഒന്ന്, രണ്ട്, നാല്, എട്ട്... എല്ലാം കൂടി നേരേ മുറിയിലെ ലൈറ്റിനടുത്ത് വട്ടമിട്ട് ചുറ്റുകയാണ്. പെട്ടെന്ന് കറന്റ് പോയാൽ ഒരു മെഴുകുതിരി കത്തിച്ചു വെക്കുകയാണെങ്കിലോ? എല്ലാം കൂടെ കൂട്ടത്തോടെ പറന്നുവന്ന് മെഴുകുതിരിയിൽ വീണ് ചത്തുകളയും. എന്തായിതിങ്ങനെ? അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല. തീ പോലെ അപകടകരമായ ഒന്നിലേക്ക് ആകർഷിക്കപ്പെട്ട് സ്വയം നശിക്കാൻ പോകുന്ന ഒന്ന് എന്നാണ് ഈ പഴഞ്ചൊല്ലിന്റെ അർഥം. ശരിക്കും ശലഭങ്ങൾ തീയോ വെളിച്ചമോ കണ്ട് അതിൽ ആകൃഷ്ടരായി പറക്കുന്നതാണോ? അതോ അവ ബോധമില്ലാതെ ആത്മഹത്യ ചെയ്യാനായി തീയിലേക്ക് ചാടുന്നതാണോ?
Diese Geschichte stammt aus der SASTHRAKERALAM 2024 MARCH-Ausgabe von Sasthrakeralam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der SASTHRAKERALAM 2024 MARCH-Ausgabe von Sasthrakeralam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ
രസതന്ത്ര നോബൽ പുരസ്കാരം
ഫിസിക്സ് നോബലിൽ എത്തിനിൽക്കുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗ് ഗവേഷണങ്ങളും
ഭൗതികശാസ്ത്ര നോബൽ പുരസ്കാരം
മൈക്രോ ആർ.എൻ.എ.
വൈദ്യശാസ്ത്ര നോബൽ പുരസ്കാരം
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം