വാഗ്ദാനം നിറവേറ്റാൻ സമയമായി
Mathrubhumi Sports Masika|November 2022
മെസ്സി, ക്രിസ്ത്യാനോ, നെയ്മർ; സമകാലിക ഫുട്ബോളിലെ സൂപ്പർ താരങ്ങൾ. മൂവരുടേയും അവസാന ലോകകപ്പായേക്കാം ഖത്തറിലേത്. ലോകകപ്പിന് മുൻപ് അവർ മനസ്സുതുറക്കുന്നു. വിവിധ ഭാഷകളിൽ നൽകിയ അഭിമുഖം മലയാളത്തിൽ മാതൃഭൂമി സ്പോർട്സ് മാസികയിൽ മാത്രം
വാഗ്ദാനം നിറവേറ്റാൻ സമയമായി

வത്തറിലേത് ലയണൽ മെസ്സിയുടെ അവസാനത്തെ ലോകകപ്പായിരിക്കും. വിശ്വകിരീടം ഉയർത്താൻ തന്റെ തലമുറയിലെയും ഫുട്ബോൾ ചരിത്രത്തിലെ തന്നെയും ഏറ്റവും മികച്ച കാൽപ്പന്തുകളിക്കാരിൽ ഒരാളുടെ അവസാന ശ്രമം. 1986-ൽ മെസ്സിയുടെ ആരാധനാ മൂർത്തിയായ സാക്ഷാൽ ഡീഗോ മാറഡോണയുടെ കാലത്താ ണ് അവസാനമായി അർജന്റീന ലോകകപ്പ് ഉയർത്തിയത്. അപരാജിത കുതിപ്പുമായി ഖത്തറിലെത്തുന്ന അർജന്റീന നായകൻ മെസ്സി മനസ്സു തുറക്കുന്നു.

താങ്കളുടെ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പാണ് ഖത്തറിലേത്. ഇനിയൊരു ലോകകപ്പ് ടൂർണമെന്റിന് ഉണ്ടാവില്ല എന്ന വസ്തുതയെ എങ്ങനെ കാണുന്നു?

 അതെ, ഇതെന്റെ അവസാനത്തെ ലോകകപ്പായിരിക്കും. അതിന് ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തുകയും അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2006 മുതൽ ഓരോ നാലുവർഷം കൂടുമ്പോഴും ലോകകപിന്റെ ഭാഗമാകാനായെന്നത് മനോഹരമാണ്. കളിച്ച നാല് ലോകകപ്പുകളും ഒരുപാട് ഓർമകൾ സമ്മാനിച്ചു. ഭാവിയിൽ ടൂർണമെന്റിനെ എങ്ങനെയാവും ഞാൻ സമീപിക്കുകയെന്നറിയില്ല, പക്ഷേ അതിനോട് ചേർന്നുതന്നെയുണ്ടാകുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ 36 വർഷമായി അർജന്റീന കപ്പിന് വേണ്ടി കാത്തിരിക്കുകയാണ്...

Diese Geschichte stammt aus der November 2022-Ausgabe von Mathrubhumi Sports Masika.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der November 2022-Ausgabe von Mathrubhumi Sports Masika.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MATHRUBHUMI SPORTS MASIKAAlle anzeigen
സച്ചിന് പ്രായം പതിനാറ്
Mathrubhumi Sports Masika

സച്ചിന് പ്രായം പതിനാറ്

മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.

time-read
6 Minuten  |
May 2023
സചാച്ചുവിന്റെ ലോകം
Mathrubhumi Sports Masika

സചാച്ചുവിന്റെ ലോകം

മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.

time-read
4 Minuten  |
May 2023
മെസ്സിഹാസം
Mathrubhumi Sports Masika

മെസ്സിഹാസം

ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം

time-read
2 Minuten  |
April 2023
മെസ്സി റിപ്പബ്ലിക്ക്
Mathrubhumi Sports Masika

മെസ്സി റിപ്പബ്ലിക്ക്

1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R

time-read
2 Minuten  |
2023 April
കളത്തിനു പുറത്തെ ശതകോടീശ്വരൻ
Mathrubhumi Sports Masika

കളത്തിനു പുറത്തെ ശതകോടീശ്വരൻ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്

time-read
2 Minuten  |
2023 April
മെസ്സിയും മലയാളിയും തമ്മിൽ
Mathrubhumi Sports Masika

മെസ്സിയും മലയാളിയും തമ്മിൽ

മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു

time-read
3 Minuten  |
2023 April
നിലവാരം ഉയർത്തും
Mathrubhumi Sports Masika

നിലവാരം ഉയർത്തും

ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

time-read
2 Minuten  |
2023 March
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
Mathrubhumi Sports Masika

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?

ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്

time-read
3 Minuten  |
2023 March
പ്രതിഭയുടെ പടയൊരുക്കം
Mathrubhumi Sports Masika

പ്രതിഭയുടെ പടയൊരുക്കം

റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്

time-read
1 min  |
2023 March
വേദനിപ്പിച്ച് വൂമർ
Mathrubhumi Sports Masika

വേദനിപ്പിച്ച് വൂമർ

2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു

time-read
2 Minuten  |
2023 March