ലോകകപ്പ് ഫൈനലിന്റെ രണ്ടുനാൾ മുൻപ് മാത്രമാണ് പാരിസിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ഒരു ബ്രിട്ടീഷ് ഏജൻസി പാരിസിൽ നിന്ന് വെറും തിരഞ്ഞെടുത്തത്. ഈ പന്ത്രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ ഉപഗ്രഹ നഗരമായ ബോണ്ടിയിലേയ്ക്ക് വെച്ചുപിടിച്ചാൽ കിലിയൻ എംബാപ്പേയ്ക്ക് അര മണിക്കൂർ പോലും വേണ്ട ഓടിയെത്താൻ കാരണം മണിക്കൂറിൽ മുപ്പത്തിയെട്ട് കിലോമീറ്ററാണ് എംബാപ്പെയുടെ വേഗത. അതൊരു ലോക റെക്കോഡാണ്. ഇതു പക്ഷേ, സംഭവിച്ചത് ലോകകപ്പിലല്ല. ഫ്രഞ്ച് ലീഗ് വണ്ണിലാണ്. പി.എസ്.ജിയും എ.എസ്. മൊണാക്കോയും തമ്മിലു ള്ള മത്സരത്തിൽ കിട്ടിയ പന്തുമായി എംബാപ്പെ കുതിച്ച വേഗതയാണിത്. ഈ വേഗതയിൽ മൊണാക്കോയുടെ പ്രതിരോധത്തെ നെടുകെ പിളർത്തി വല കുലുക്കുകയും ചെയ്തു എംബാപ്പെ.
ബോണ്ടിയുടെ പുത്രൻ
എംബാപ്പെയുടെ ആദ്യ ക്ലബാണ് മൊണാക്കോ. ഈ മൊണാക്കോയിലേയ്ക്ക് ബോണ്ടിയിൽ നിന്ന് അക്ഷരാർഥത്തിൽ തന്നെ ഓടി വരികയായിരുന്നു എംബാപ്പ. കാരണം പാരീസിനെ പോലെ മിനുങ്ങിയ മുഖമുള്ള ഇടമായിരുന്നില്ല എംബാപ്പെയുടെ ബോണ്ടി. പണ്ട് കാടായിരുന്ന കാലത്ത് തന്നെ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും കേന്ദ്രമായിരുന്നു. കാട് നാടായിട്ടും ബോണ്ടിയുടെ സ്വഭാവം മാത്രം മാറിയില്ല. അത് പാരീസിന്റെ കറുത്ത പിന്നാമ്പുറമായി തുടർന്നു. കള്ളന്മാർക്കും കൊള്ളിവെപ്പുകാർക്കും പിന്നെയുമുണ്ടായില്ല പഞ്ഞം. കിലിയൻ എംബാപ്പെ എന്ന കാമറൂൺ, അൾജീരിയ രക്തം സിരകളിൽ വഹിച്ച പയ്യൻ പന്തു തട്ടിക്കളിച്ച് വളരുന്നത് വരെ നല്ല വാർത്തകളൊന്നും തന്നെ വന്നിരുന്നില്ല ബോണ്ടിയിൽ നിന്ന്. അക്രമങ്ങളും മയക്കുമരുന്ന് വ്യാപാരവുമൊക്കെയായിരുന്നു അതിന്റെ മുഖമുദ്ര. എംബാപ്പെയ്ക്ക് ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ വലിയ കലാപത്തിന് വേദിയാവുക പോലും ചെയ്തു.
Diese Geschichte stammt aus der January 2023-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 2023-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു