അങ്ങകലെയൊരു ഗ്രാമത്തിൽ
Mathrubhumi Yathra|February 2023
വാങ്മയചിത്രംപോലെ ഒരു കുടിയേറ്റഗ്രാമം. ഹിറ്റാച്ചിമലയുടെ ഉച്ചി തൊട്ട് കുരിശുമലയിലെ പുലരികണ്ട് ഏലപ്പീടികയിലെ നാട്ടുവഴികളിലൂടെ...
Rekha Nambiar
അങ്ങകലെയൊരു ഗ്രാമത്തിൽ

വേനലിൽ മഞ്ഞിൻ കുളിരുള്ള ഉടുപ്പിട്ട്, പെരുമഴയത്ത് പെരുമ്പറ കൊട്ടുന്ന മലവെള്ളപ്പാച്ചിലിന്റെ മേലങ്കിയണിഞ്ഞ് ഒരു നാട്. മാനത്തൊരു കാറ് കണ്ടാൽ ഉള്ളം കിടുങ്ങിയാലും ഒരു ഇളവെയിൽച്ചൂടിൽ സന്തോഷം ഉറഞ്ഞുവരുന്ന ദേശം. വസന്തം വന്നണയുമ്പോൾ പോയവരെല്ലാം ഇവിടേക്ക് തിരികെവരും. അവർക്കൊപ്പം കൗതുകംപൂണ്ട കണ്ണുകളുമായി സഞ്ചാരികളും കുന്നുകയറാൻ തുടങ്ങും. നാട്ടുനന്മയുടെ, പ്രാദേശികരുചികളുടെ, അറിയാത്ത കാഴ്ചകളുടെ, അനുഭവങ്ങളുടെ മേളമറിയാനാണ് കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ, ഏലപ്പീടികയിലേക്ക് എത്തിയത്.

തലശ്ശേരി-ബാവലി റോഡുവഴി നിടുംപൊയിൽ പിന്നിട്ട് പേരിയ-മാനന്തവാടി ചുരം റോഡിലൂടെ പത്ത് കിലോമീറ്റർ മാറിയാണ് ഏലപ്പീടിക. ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചുപോയ റോഡിന്റെ ശേഷിച്ച ഭാഗങ്ങളിലൂടെ ആടിയുലഞ്ഞായിരുന്നു യാത്ര. ഇപ്പോ ചാടും താഴേക്ക് എന്നുപറഞ്ഞ് നിൽക്കുന്ന കരിമ്പാറകളെ കണ്ടപ്പോൾ തെല്ലൊരു ഭയം തോന്നിയെങ്കിലും ഊർന്നിറങ്ങുന്ന കോടമഞ്ഞിലുടക്കി കിടക്കുകയായിരുന്നു കണ്ണും മനസ്സും. അല്പദൂരം പിന്നിട്ടപ്പോൾ കോടയുടെ പുത മാറ്റി റോഡിനു കുറുകേ നിന്ന് ആരോ തലപൊക്കി നോക്കുന്നത് കണ്ടു. പോത്തുപോലൊരു മ്ലാവ്. അല് പനേരം വട്ടം ചുറ്റിയശേഷം അത് കാപ്പിത്തോട്ടത്തിനരികിലൂടെ ഓടിമറഞ്ഞു. ഗ്രാമം ഉണരുന്നതേയുള്ളൂ.

Diese Geschichte stammt aus der February 2023-Ausgabe von Mathrubhumi Yathra.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February 2023-Ausgabe von Mathrubhumi Yathra.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MATHRUBHUMI YATHRAAlle anzeigen
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 Minuten  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 Minuten  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 Minuten  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 Minuten  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 Minuten  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 Minuten  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 Minuten  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 Minuten  |
May 2023