ആലപ്രയുടെ അഴക്
Mathrubhumi Yathra|February 2023
മണിമലയുടെ സമസ്തസൗന്ദര്യവും പ്രകടമാകുന്നത് ആലപ്ര ഗ്രാമത്തിലാണ്. കാടും പാറക്കൂട്ടവും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഗ്രാമഭംഗിയിലൂടെ
Ananya G
ആലപ്രയുടെ അഴക്

കോട്ടയം നഗരമധ്യത്തിൽനിന്നുള്ള എരുമേലി-റാന്നി റൂട്ടിലെ യാത്ര പാതിവഴിയോടെ തിരക്കില്ലാത്ത റോഡിലേക്ക് കടക്കും. പിന്നീടങ്ങോട്ട് നാട് നേർക്കുന്നതും കാട് കനക്കുന്നതും കാണാം. മണർക്കാട്, വാഴൂർ, ചാമംപതാൽ കടന്നാൽ അടുത്തത് മണിമല. സഹ്യന്റെ പൊൻമുടിക്കെട്ട് പൊട്ടിച്ച് കുതിച്ചെത്തുന്ന മണിമലയാർ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ പകിട്ട് കൂട്ടുന്നു. വലിയ കല്ലുകളുടെ നിരപ്പ് പിളർന്ന് റോഡിനോടുചേർന്ന് മണിമലയാർ നമുക്കൊപ്പം കൂടും. മഴക്കാലമല്ലാത്തതുകൊണ്ട് ചിലയിടത്തെല്ലാം നൂൽച്ചാല് പോലെയേ ആറുള്ളൂ.

കരിക്കാട്ടൂർ എത്തുമ്പോഴേക്കും റോഡിന്റെ മട്ടുമാറും. ഇരുവശത്തും കൂറ്റൻ മരങ്ങൾ കാവൽ നിൽക്കും. പൊന്തൻ പുഴ വനം തുടങ്ങിയെന്ന് തണൽ പറഞ്ഞുതരും.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ട്രാവൻകൂർ ദിവാൻ മാധവ റാവു ആലപ്ര വലിയകാവ്-കരിക്കാട്ടൂർ പ്രദേശങ്ങൾ റിസർവ് വനമേഖലയായി പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര കേരളത്തിലെ ആദ്യ സർക്കാർ ഇതിനെ ശരിവെച്ചു. വിവാദങ്ങൾ അവിടെ തുടങ്ങുകയായി. മഹാരാജാവ് മാർത്താണ്ഡവർമ ഈ ഭൂമി എഴുമാറ്റൂർ കോവിലകത്തിന് പട്ടയം നൽകിയിരുന്നതാണ്. കോവിലകം ഈ ഭൂമി സ്വകാര്യവ്യക്തിക്ക് വിറ്റു. അയാളത് മുറിച്ചുവിറ്റു. ഇങ്ങനെ പലവഴി മാറ്റം ചെയ്യപ്പെട്ട ഭൂമി റിസർവാക്കാൻ സർക്കാരിന് അവകാശമില്ലെന്നു കാണിച്ച് സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചു. പ്രദേശവാസികളുടെ ഉറക്കം കെടുത്തിക്കൊണ്ട് 2018-ൽ കോടതി അവരുടെ വാദം അംഗീകരിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പടർന്ന ഏഴായിരം ഏക്കർ പൊന്തൻപുഴ വനം അതോടെ സ്വകാര്യ ഉടമസ്ഥതയിലായി.

Diese Geschichte stammt aus der February 2023-Ausgabe von Mathrubhumi Yathra.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February 2023-Ausgabe von Mathrubhumi Yathra.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MATHRUBHUMI YATHRAAlle anzeigen
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 Minuten  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 Minuten  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 Minuten  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 Minuten  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 Minuten  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 Minuten  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 Minuten  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 Minuten  |
May 2023