ജോലിയിൽ നിന്നൊക്കെ വിരമിച്ച് മക്കളുടെ മേലുള്ള ഉത്തരവാദിത്തങ്ങളൊക്കെ ഒഴിഞ്ഞ് സ്വസ്ഥമായ ഒരു തുരുത്തായാകും പുറംകാഴ്ചയിൽ വാർധക്യം അനുഭവപ്പെടുക. പക്ഷേ, ഈ ഘട്ടത്തിൽ ഏകാന്തതയും വിഷാദവും പോലെ പലതും പതിയിരിക്കുന്നുണ്ടെന്നും ഓർക്കുക. ഇനി ജീവിതത്തിൽ എന്താണ് ചെയ്യാനുള്ളത്?” “ആർക്കാണ് ഇനി എന്നെ ആവശ്യം?' തുടങ്ങിയ ചോദ്യങ്ങൾ ജീവിതം ഉയർത്തിയേക്കാം. ദീർഘകാലം ഒന്നിച്ചു ജീവിച്ച പങ്കാളികൾക്കിടയിൽ പോലും അകൽച്ച ഉണ്ടായേക്കാം. ഇതുവരെയും കുടുംബത്തിനും മക്കൾക്കും സമൂഹത്തിനും വേണ്ടി പലതും ചെയ്യാനുണ്ടായിരുന്നു. ഇപ്പോളിനി എന്ത്?' തങ്ങൾ ഉപയോഗശൂന്യരാണെന്ന തോന്നൽ. തനിച്ച് ജീവിക്കേണ്ടി വരുന്നവരുടെ കാര്യത്തിൽ ഈ മടുപ്പിന് ആഴമേറും. പ്രായത്തിനൊപ്പം കൂടുന്ന രോഗങ്ങള്‍ ആത്മവിശ്വാസത്തെയും തകര്‍ക്കും. ഈ ഘട്ടത്തില്‍ തേടിയെത്തുന്ന മാറ്റങ്ങളൊക്കെയും പ്രായമാകലിന്റെ ഭാഗം തന്നെയാണെന്ന് മനസ്സിലാക്കുകയാണ് പ്രധാനം. മനോഹരമായി മുതിരുക എന്ന ആശയത്തെ ജീവിതത്തില്‍ സ്വീകരിക്കുക. ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ കരുതിവെക്കുക. ഇതിനപ്പുറം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും ആവശ്യമാണ്.
വേണം പിന്തുണ
Diese Geschichte stammt aus der October 1-15, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 1-15, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw