കേരളത്തിന്റെ ക്വിസ്മാൻ
Grihalakshmi|November 1-15, 2022
ക്വിസ് എന്നത് കുറേ ചോദ്യോത്തരങ്ങൾ കാണാതെ പഠിക്കലല്ല...''ക്വിസ്സിങ്ങിലെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു കേരളത്തിന്റെ സ്വന്തം ക്വിസ്മാസ്റ്റർ സ്നേഹജ് ശ്രീനിവാസ്
“അക്ഷര അർജുൻ
കേരളത്തിന്റെ ക്വിസ്മാൻ

1770- ൽ ലണ്ടനിലെ ന്യൂഗേറ്റ്സിൽ വില്യം ആഡിസ് എന്ന വ്യക്തിയെ ഒരു ലഹളയ്ക്ക് പ്രേരണ നൽകി എന്ന കുറ്റത്തിന് ജയിലിലടച്ചു. ഒരുദിവസം ഭക്ഷണത്തോടൊപ്പം കിട്ടിയ മാംസത്തിന്റെ എല്ല് അയാൾ എടുത്തുവെച്ചു. ജയിലർക്ക് കൈ കൂലികൊടുത്ത് കുറച്ച് നാരുകളും പശയും സംഘടിപ്പിച്ചു. ഇവ മൂന്നും ഉപയോഗിച്ച് ഒരു ഉത്പന്നം തയ്യാറാക്കി. ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം ഇത് വിൽക്കാൻ ഒരു കമ്പനി സ്ഥാപിക്കുകയും ചെയ്തു. 1700-കളിൽ സ്ഥാപിക്കപ്പെട്ട കമ്പനി ഇന്നും നിലനിൽക്കുന്നുണ്ട്. ആ ഉത്പന്നം നമ്മൾ നിത്യവും ഉപയോഗിക്കുന്നുണ്ട്. എന്താണ് അത്? ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസ് ചോദിച്ചു. ഒടുവിൽ ക്വിസ് മാസ്റ്റർ തന്നെ ഉത്തരം പറയേണ്ടി വന്നു...

“നമ്മൾ എല്ലാദിവസവും കൈയിലെടുക്കുന്ന ടൂത്ത് ബ്രഷാണ് ആ വസ്തു. സദസ്സ് വിസ്മയിച്ചു. ക്വിസ്സിങ് എന്ന ഗെയിമിനെ ജനകീയമാക്കിയ സ്നേഹ ജിന്റെ ഓരോ സെഷനുകളും ഇങ്ങനെ കഥയും കടങ്കഥകളുമായി ഗെയിം പോലെ മുന്നോട്ട് പോകുന്നതാണ്.

ക്വിസ് ലോകത്തേക്ക്

ചെറുപ്പം മുതലേ ആരാധിക്കുന്ന ഐ.എ.എസ്., ഐ.പി.എസ്. ഓഫീസർമാരൊക്കെ ക്വിസ്സിങ്ങിലൂടെ നേട്ടങ്ങൾ ഉണ്ടാക്കിയവരായിരുന്നു. ക്വിസ്മാസ്റ്റർ കെ.പി. സുനിലാണ് പ്രചോദനമായത്. അങ്ങനെയൊക്കെയാണ് ഈ മേഖലയിലേക്ക് എത്തുന്നത്. പരീക്ഷണങ്ങൾ നടത്തി ക്വിസ്സിങ്ങിന്റെ സാധ്യതകൾ ആസ്വദിക്കാൻ തുടങ്ങി. സ്നേഹജ് പറയുന്നു.

Diese Geschichte stammt aus der November 1-15, 2022-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der November 1-15, 2022-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS GRIHALAKSHMIAlle anzeigen
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 Minuten  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 Minuten  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 Minuten  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 Minuten  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 Minuten  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 Minuten  |
May 16 - 31, 2023