സിനിമ വിട്ടിട്ട് വർഷങ്ങളെറേക്കഴിഞ്ഞിട്ടും ദിവ്യ ഉണ്ണിയെ മലയാളിക്ക് മനസ്സിൽ നിന്ന് ഇറക്കിവിടാനാവുന്നില്ല. ഉസ്താദിന്റെ അനിയത്തി പപ്പി, ആകാശഗംഗയിലെ യക്ഷി... ഇന്നും മലയാളി മനസ്സിൽ നിറം മങ്ങാത്ത ഓർമകളും കഥാപാത്രങ്ങളുമേറെ. മടങ്ങിവരവ് ഒരു ഓർമപ്പെടുത്താലാവണം എന്ന ചിന്തയുമായി നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് താരം.
കൊച്ചി ടു അമേരിക്ക...ദിവ്യ വല്ലാതെ മാറിയോ
ഒരുപാട് മാറാൻ എന്നെ ഞാൻ അനുവദിച്ചിട്ടില്ല എന്നതാണ് സത്യം. ഡ്രസ്സിങ്ങ് സ്റ്റൈലിൽ പോലും ഞാൻ മാറ്റം വരുത്താൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യൻ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം. അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം മിസ്സ് ചെയ്യാറുണ്ട്. ഡാൻസുമായി ബന്ധപ്പെട്ടു നിൽക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷൻ ഉണ്ടാകും. ഡാൻസ് സ്കൂളിൽ ചുരിദാറേ പാടുള്ളൂ എന്ന നിയമം ഞാനായിട്ട് കൊണ്ടുവന്നതാണ്. അപ്പോൾ ഞാൻ തന്നെ നിയമം തെറ്റിച്ചാലോ... അവിടെ അമ്പലങ്ങളുണ്ട്. ഞാൻ മിക്കപ്പോഴും അമ്പല പരിസരങ്ങളിലെവിടെയെങ്കിലും ഉണ്ടാകും..
നൃത്തവിദ്യാലയം എങ്ങനെ പോകുന്നു...
2003 ജനുവരിയിലാണ് അമേരിക്കയിലെ ഹൂസ്റ്റണിൽ "ശ്രീപാദം നൃത്തവിദ്യാലയം തുടങ്ങുന്നത്. പുതു വർഷത്തിൽ 20 വർഷം പൂർത്തിയായി. നമ്മുടെ നാടിന്റെ സംസ്കാരവുമായി അടുത്തു നിൽക്കുന്നതാണ് നൃത്തകലകൾ. അതുകൊണ്ടുതന്നെ സ്വന്തം നാട്ടിൽ ജീവിക്കുന്ന പോലൊരു പ്രതീതിയാണ് "ശ്രീപാദം' എനിക്ക് തരുന്നത്. ഇരുപതാം വാർഷികാഘോഷം ഗംഭീരമാക്കണമെന്ന് വിചാരിക്കുന്നു.
അഭിനേത്രി/നർത്തകി എങ്ങനെ അറിയപ്പെടാനാണ് ഇഷ്ടം?
Diese Geschichte stammt aus der February 16-28, 2023-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 16-28, 2023-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw