ചിലരങ്ങനെയാണ്.
നമ്മൾ മനസ്സിൽ കാണുമ്പോൾ അവർ മരത്തിൽ കാണും. അതായത് പല കാര്യങ്ങളും അവർ മറ്റുള്ളവരേക്കാൾ മുൻപേ ചിന്തിക്കും എന്നു സാരം. ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ അത്തരത്തിൽപ്പെട്ട ഒരു ജനപ്രതിനിധിയാണ്. നമ്മളെന്നല്ല, സംസ്ഥാന സർക്കാർ പോലും മനസ്സിൽ കാണുന്ന കാര്യങ്ങൾ ഈ എം.എൽ.എ മരത്തിൽ കണ്ടുകളയും. ചാത്തന്നൂരിന്റെ ശബ്ദം നിയമസഭയിൽ എത്തിക്കുവാനുള്ള ദൗത്യം മൂന്നാമത് പ്രാവശ്യവും ജയലാലിനെ തന്നെ വിശ്വസിച്ചേൽപ്പിക്കുവാൻ ജനങ്ങൾ തീരുമാനിച്ചത്. ആ ഒരു കഴിവു കൊണ്ടാണെന്നാണ് നാട്ടിലെ സംസാരം.
ഉദാഹരണത്തിന്, നവകേരള സൃഷ്ടിക്കായി നമ്മുടെ സർക്കാർ കൊട്ടിഘോഷിച്ച് നാലു പദ്ധതികൾ പ്രഖ്യാപിച്ചു. ലൈഫ് മിഷൻ, ആരോഗ്യ മേഖലയിൽ ആർദ്രം പദ്ധതി, കാർഷിക മേഖലയിൽ ഹരിത കേരളം, വിദ്യാഭ്യാസ മേഖലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതി.. എന്നിങ്ങനെ നാല് പദ്ധതികൾ. അതാതുമേഖലകളിലെ വിദഗ്ദ്ധർ കൂടിയിരുന്ന്, ദിവസങ്ങളോളം ചർച്ച ചെയ്തു തീരുമാനിച്ചതായിരുന്നു ഈ നാല് പദ്ധതികളും. അതുകൊണ്ടുതന്നെ സൃഷ്ടിക്കപ്പെടാൻ പോകുന്ന നവകേരളത്തെയോർത്ത് നാടൊന്നാകെ പുളകം കൊണ്ടപ്പോൾ ചാത്തന്നൂർകാർ മാത്രം മൂക്കത്തുവിരൽ വച്ചു, അതല്ലിയോ ഇത് എന്ന ചിന്തയിൽ.. ചാത്തന്നൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്ന പേരിൽ വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യ രക്ഷ ചാത്തന്നൂർ എന്ന പേരിൽ ആരോഗ്യമേഖലയിലും, പുനർജ്ജനി ചാത്തന്നൂർ എന്ന പേരിൽ കാർഷിക മേഖലയിലും ജയലാൽ കൊണ്ടുവന്ന് നടപ്പിലാക്കിക്കൊണ്ടിരുന്ന പദ്ധതികളുടെ തനിയാവർത്തനം തന്നെയായിരുന്നു സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ.
അതുകൊണ്ടുതന്നെ ചാത്തന്നൂരിൽ ഓൺ ഈ പദ്ധതികൾ തുടരാൻ ഗോയിംഗായ ഗവൺമെന്റ് ജി.ഒ ഇറക്കി. ഒരു ജനപ്രതിനിധിക്ക് കിട്ടാവുന്ന ഒന്നാംതരം അംഗീകാരം.
Diese Geschichte stammt aus der November 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി
പുതുവർഷ പുതുരുചി
\"മിക്കവാറും ആളുകൾ സദ്യക്ക് പാചകം ചെയ്യുമ്പോൾ സവോളയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കും. എന്നാൽ, ഞങ്ങളിവിടെ രസത്തിനും സംഭാരത്തിനും മാത്രമേ ഇഞ്ചി ഉപയോഗിക്കുന്നുള്ളൂ. രുചിയുടെ കാര്യത്തിൽ വരുന്ന വ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.
മാറ്റങ്ങളുടെ ലോകം
സ്നേഹവും വിശ്വാസവും പ്രകടി പ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.
വന്നു കണ്ടു കീഴടക്കി
പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...