ലാലോലിക്ക വൈൻ
ആവശ്യമുള്ള സാധനങ്ങൾ
ലൗലോലിക്ക(പഴുത്തത്)- 1 കിലോ
പഞ്ചസാര- ഒരു കിലോ
യീസ്റ്റ്- അര ടീസ്പൂൺ
വെള്ളം- രണ്ട് ലിറ്റർ
തയ്യാറാക്കുന്നവിധം
പഞ്ചസാരയിൽ വെള്ളമൊഴിച്ച് കലക്കി നന്നായി അരിച്ച് അടുപ്പിൽ വെച്ച് വെട്ടിത്തിളയ്ക്കുമ്പോൾ വാങ്ങി ലൗലോലിക്കയിട്ട് ഇളക്കുക. ശേഷം യീസ്റ്റ് ചേർത്ത് ഭരണിയിൽ ആക്കി അടച്ച് രണ്ടാഴ്ച വരെ വയ്ക്കണം. ഇടയ്ക്കിടെ ഭരണി തുറന്ന് ഇളക്കിക്കൊടുക്കണം. രണ്ടാഴ്ചയ്ക്കുശേഷം ലൗലോലിക്ക ഞെക്കിപ്പിഴിയാതെ അരിച്ചെടുത്ത് വീണ്ടും ഭരണിയിൽ ഒഴിച്ച് മൂടിക്കെട്ടിവയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് ഉപയോഗിക്കാം.
നെല്ലിക്ക വൈൻ
ആവശ്യമുള്ള സാധനങ്ങൾ
നെല്ലിക്ക - 1 കിലോ
പഞ്ചസാര- ഒരു കിലോ
കറുവാപ്പട്ട- ഒരിഞ്ച് നീളത്തിൽ ഒരു കഷണം
ഗ്രാമ്പൂ- അഞ്ചെണ്ണം
തിളപ്പിച്ചാറ്റിയ വെള്ളം- രണ്ട് ലിറ്റർ
യീസ്റ്റ് ഒരു ടീസ്പൂൺ
തയ്യാറാക്കുന്നവിധം
Diese Geschichte stammt aus der December 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി