കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് വളരുന്നത്. അതുകൊണ്ടുതന്നെ മാതൃകാപരമായ ജീവിതമാണ് അവർ നയിക്കേണ്ടത്. നല്ലത് പറഞ്ഞുകൊടുക്കുകയും നല്ലത് ശീലിപ്പിക്കുകയും വേണം. തെറ്റ് എന്താണ്, ശരി ഏതാണ് എന്ന് മനസ്സിലാക്കി കൊടുക്കുന്നതിൽ വ്യക്തമായ കാഴ്ചപ്പാടും സമീപനവും ഉണ്ടായിരിക്കണം.
അടിസ്ഥാനപരമായി കുട്ടികളെ അടുത്തറിയാൻ അവരുമായി കൂടുതൽ സമയം ചെലവഴിക്കുക. അവരുടെ പ്രശ്നങ്ങൾ, സമസ്യകൾ കണ്ടറിഞ്ഞ് പെരുമാറുക.
എല്ലാം തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സമയവും അവർക്കുണ്ടെന്ന ബോധ്യം വരുത്തുക.
വേണ്ടത്ര കരുതലും സ്നേഹവും വെച്ച് പുലർത്തുക.
പഠനകാര്യങ്ങളിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുക. രക്ഷിതാക്കൾ ഒപ്പമുണ്ടെന്ന വിശ്വാസം കുട്ടികളിലുണ്ടാക്കിയാൽ സ്വാഭാവികമായും പഠനത്തിൽ അവർ താൽപ്പര്യവും ഉത്സാഹവും കാണിക്കും. തെറ്റായ കൂട്ടുകെട്ടിൽ കുടുങ്ങാനും സാധ്യത കുറയും. കൂട്ടുകാരെ അടുത്തറിയുക.
നല്ല കാര്യം ചെയ്താൽ കുട്ടികളെ അഭിനന്ദിക്കുക
Diese Geschichte stammt aus der January 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്