മലയാളികൾക്ക് പുലികളി എന്നുപറഞ്ഞാൽ ഒരു ഹരമാണ്. ആ ആവേശത്തിനൊപ്പം ചേരാൻ എത്ര പെൺകുട്ടികൾ കൊതിച്ചിട്ടുണ്ടാവും. അങ്ങനെയുള്ളവർക്ക് ആവേശമായി 2019 ൽ തൃശൂർ പൂരത്തിന് ഒരു സുന്ദരിയായ പെൺപുലി ഇറങ്ങി. അന്നതിന് കിട്ടിയ സ്വീകാര്യത ഇന്നും തനിക്കൊപ്പം ഉണ്ടെന്ന് ശിവപാർവ്വതി പറയുന്നു. നമുക്ക് ചെയ്യാൻ കഴിയാത്തത് ഒന്നുമില്ലെന്ന് ആത്മവിശ്വാസത്തിൽ പറയുന്ന ശിവപാർവ്വതി ഇപ്പോൾ ഒരു അഭിനേത്രി കൂടിയാണ്. ലാൽജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകളിൽ വളരെ ബോൾഡ് ആയ തമിഴ് സ്ത്രീയായ വളർമതിയായി ഗംഭീര പെർഫോമൻസ് കാഴ്ചവച്ച് ശിവപാർവ്വതി മലയാളി പ്രേക്ഷകരുടെ മനം കവർന്നു. സംസ്കൃത സിനിമ ഭഗവദജ്ജുകത്തിലൂടെ അഭിനയത്തുടക്കം കുറിച്ച് പാർവ്വതി തന്റെ സിനിമാവഴിയിൽ പുത്തൻ പ്രതീക്ഷയിലാണ്.
വളർമതിയായി നല്ലൊരു തുടക്കമായല്ലോ ?
Diese Geschichte stammt aus der January 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി
പുതുവർഷ പുതുരുചി
\"മിക്കവാറും ആളുകൾ സദ്യക്ക് പാചകം ചെയ്യുമ്പോൾ സവോളയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കും. എന്നാൽ, ഞങ്ങളിവിടെ രസത്തിനും സംഭാരത്തിനും മാത്രമേ ഇഞ്ചി ഉപയോഗിക്കുന്നുള്ളൂ. രുചിയുടെ കാര്യത്തിൽ വരുന്ന വ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.
മാറ്റങ്ങളുടെ ലോകം
സ്നേഹവും വിശ്വാസവും പ്രകടി പ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.
വന്നു കണ്ടു കീഴടക്കി
പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...