സാധാരണ ചലച്ചിത്രതാരങ്ങളുമായുള്ള അഭിമുഖങ്ങളിൽ ഗൗരവമേറിയ ചോദ്യങ്ങളും മറുപടിയുമാണ് കണ്ടുവരാറുള്ളത്. എന്നാൽ, ലളിതവും രസകരവും കൗതുകകരവുമായ ചോദ്യങ്ങളും അഭിനേതാക്കളോട് ചോദിക്കാം. അത്തരം ചോദ്യങ്ങൾക്കും അവർക്ക് മറുപടി പറയാനുണ്ടാകും.
ആ രീതിയിൽ കൗതുകമുണർത്തുന്നതും രസകരവുമായ കുറെ ചോദ്യങ്ങൾ നടി മഞ്ജുവാര്യരോട് ചോദിക്കാം എന്നുകരുതിയത്. അങ്ങനെയാണ് വെള്ളരിക്കാപ്പട്ടണം' എന്ന സിനിമയുടെ ചിത്രീകരണം മാവേലിക്കരയിലെ ഒരു സ്കൂളിൽ നടന്നുവരവെ ഒരിടവേളയിൽ അത്തരമൊരു അഭിമുഖത്തെക്കുറിച്ച് മഞ്ജുവാര്യരോട് സൂചിപ്പിച്ചത്.
മഞ്ജു ആദ്യം തന്നെ അതുകേട്ട് ചിരിച്ചു. പിന്നെ തുടർന്നുവന്ന ഓരോ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു.
ശൈശവം, ബാല്യം, യൗവ്വനം.. കൗമാരം...ഇതിൽ ഏത് കാലമാണ് മഞ്ജുവിന് പ്രിയപ്പെട്ടത് ?
മഞ്ജു: ജീവിതം കടന്നുവന്ന ഘട്ടങ്ങളാണ് ഇതെല്ലാം. ഇപ്പോൾ ജീവിക്കുന്ന ഈ കാലം, ഈ ദിവസം, ഈ നിമിഷം. അതുതന്നെയാണ് ഞാനിഷ്ടപ്പെടുന്നത്. എനിക്കേറെ സന്തോഷം തരുന്നതും അതാണ്. കുട്ടിക്കാലത്തേക്ക് തിരിച്ചുപോകണം... എന്നൊന്നുമുള്ള ചിന്ത എന്നിലില്ല. ഇനിയുള്ള കാലവും അങ്ങനെ തന്നെയായിരിക്കട്ടെ എന്നാണ് ആഗ്രഹവും. പ്രസന്റ് ലി ഹാപ്പിയായിട്ടിരിക്കാനാണ് എനിക്കേറെയിഷ്ടം.
Diese Geschichte stammt aus der March 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.