ലളിതം സുന്ദരം
Mahilaratnam|March 2023
ടി.ആർ.പി റേറ്റിംഗിൽ മുന്നിലുള്ള, മിനിസ്ക്രീൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. വർഷങ്ങളായി പ്രേക്ഷകരുടെ പിയപ്പെട്ട പരമ്പരകളിൽ ഒന്നായി തുടരുന്ന കുടുംബവിളക്കിലെ കഥാപാത്ര ങ്ങളും മലയാളികൾക്ക് ഏറെ സുപരിചിതമാണ്. വേദിക എന്ന കഥാപാത്ര ത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ നിറഞ്ഞ കയ്യടി സമ്മാനിച്ച അഭിനേത്രിയാ ന് ശരണ്യ ആനന്ദ്. എന്നും നല്ലവളായ സുമിത്രയെ ഉപദ്രവിക്കുന്ന ദുഷ്ടത്തി യായ വേദിക എന്ന റോളിൽ ശരണ്യ ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ പക്ഷകശദ്ധ പിടിച്ചുപറ്റി. സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചാണ് ശരണ്യ ആനന്ദ് തന്റെ കരിയർ ആരംഭിക്കുന്നത്. അഭിനയരംഗത്ത് ഏറ്റവുമധികം ശ്രദ്ധ നേടി ക്കാടുത്തത് കുടുംബവിളക്ക് സീരിയൽ തന്നെയാണ്. ഗുജറാത്തിൽ നിന്നും അഭിനയമോഹവുമായി കേരളത്തിലേക്ക് വന്ന നടി ജീവിതത്തിൽ ഒരു പാട് നേട്ടങ്ങൾ ഇതിനോടകം സ്വന്തമാക്കിയിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹിതയായത്. ബിസിനസുകാരൻ മനേഷ് ആണ് ഭർത്താവ്. ഉത്തരേന്ത്യൻ കുടുംബപശ്ചാത്തലമുള്ള മലയാളിയാണ് നേഷ്. സൗഹൃദം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചും ജീവിതത്തിലെ പുതിയ സന്തോഷങ്ങളെക്കുറിച്ചും ശരണ്യയും മനേഷും മനസ്സ് തുറക്കുന്നു.
ശരത് സുബ്രഹ്മണ്യൻ
ലളിതം സുന്ദരം

പുതിയ വിശേഷങ്ങൾ ?

ശരണ്യ: ജീവിതം അടിച്ചുപൊളിച്ച് ബിസിനസും ഞങ്ങൾ രണ്ടു മുന്നോട്ടു പോകുന്നു. സീരിയലുമൊക്കെയായി പേരും ഹാപ്പിയാണിപ്പോൾ.

മനേഷ് : പിന്നെ ഡാൻസിംഗ് സ്റ്റാർസാണ് മെയിൻ.

സംസാരിച്ചു തുടങ്ങുമ്പോൾ ഇപ്പോൾ നിങ്ങളെപ്പോലെ ഇത്രയധികം കൂളായ ആൾക്കാർ വേറെയില്ല എന്ന് പലരും പറയാറില്ലേ?

ശരണ്യ. ഒറ്റനോട്ടത്തിൽ ഞങ്ങളെ കണ്ടാൽ ഭയങ്കര ജാഡയാണെന്ന് ആളു കൾ തെറ്റിദ്ധരിക്കാറുണ്ട്. സംസാരിച്ചു തുടങ്ങുമ്പോഴറിയാം ഞങ്ങൾ വളരെ പോസിറ്റീവ് വൈബുള്ള ആളുകളാണന്ന്. എന്നെ കാണുമ്പോൾ ചിലർ മുറ്റാണെന്ന് പറയാറുണ്ട്. ബോൾഡാണന്നും തന്റെ കവുമുള്ളവളാണെന്നും പലരും പറഞ്ഞിട്ടുണ്ട്. ചിലർ സീരിയലിലെ വേദിക എന്ന കഥാപാത്രമായും എന്നെ കാണാറുണ്ട്. പക്ഷേ വളരെ അടുത്ത് പരിചയപ്പെടുമ്പോൾ മാത്രമേ ഞാൻ വളരെ കൂളായ ഒരാളാണെന്ന് മനസ്സിലാവൂ. എന്നെപ്പോലെ തന്നെയാണ് ബൂബുവും. മനേഷേട്ടനെ ഞാൻ ബൂബു എന്നാണ് വിളിക്കാറ്. മനേഷേട്ടൻ എന്ന സ്കൈ എന്നാണ് വിളിക്കാറ്.

മനേഷ്: ശരണ്യയുടെ ബോൾഡ്നസും തന്റേടവുമൊക്കെ ഞാൻ വളരെ പോസിറ്റീവായാണ് എടുക്കാറ്. എനിക്ക് അങ്ങനെയുള്ള പെൺകുട്ടികളെ ഇഷ്ടമാണ്. ശരണ്യയെ പരിചയപ്പെട്ടപ്പോൾ തന്നെ എന്റെ ഇഷ്ടങ്ങൾക്കെല്ലാം ഒത്തിണങ്ങിയ ഒരാളെ കിട്ടിയെന്ന് തോന്നിയിരുന്നു.

ശരണ്യ മൊത്തത്തിൽ പോസിറ്റീവ് വൈബ് തരുന്ന ആളാണോ?

മനേഷ്; ശരണ്യ വന്നതിൽ പിന്നെ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കല്യാണം കഴിക്കുന്നതിന് മുമ്പ് അവളുടെ വീട്ടിലെ എല്ലാ കാര്യ ങ്ങളും അവളായിരുന്നു മാനേജ് ചെയ്തിരുന്നത്. ഇപ്പോൾ അവൾക്ക് എല്ലാകാര്യങ്ങളും പറഞ്ഞു കൊടുക്കാനും കൂട്ടിനും ഞാനുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് ഇപ്പോൾ ഇപ്പോൾ ഫാമിലി മുന്നോട്ടു കൊണ്ടുപോകുന്നത്. ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ തന്നെ ഒരു പ്രത്യേകവൈബ് ആണ്.

സീരിയലിലെ വില്ലത്തി കഥാപാത്രത്തിനോടുള്ള പ്രേക്ഷകരുടെ ദേഷ്യം കൊണ്ട് ജീവിതത്തിൽ ദുരനുഭവങ്ങൾ ഉണ്ടായോ?

Diese Geschichte stammt aus der March 2023-Ausgabe von Mahilaratnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 2023-Ausgabe von Mahilaratnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MAHILARATNAMAlle anzeigen
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
Mahilaratnam

കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ

വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.

time-read
1 min  |
August 2024
കാലം മാറി...കഥ മാറി..
Mahilaratnam

കാലം മാറി...കഥ മാറി..

ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.

time-read
2 Minuten  |
August 2024
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
Mahilaratnam

നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി

ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്

time-read
2 Minuten  |
August 2024
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
Mahilaratnam

ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ

ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്

time-read
3 Minuten  |
August 2024
ഏറ്റവും പ്രിയപ്പെട്ട എന്നോട്
Mahilaratnam

ഏറ്റവും പ്രിയപ്പെട്ട എന്നോട്

ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു

time-read
2 Minuten  |
August 2024
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
Mahilaratnam

നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ

സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്

time-read
2 Minuten  |
August 2024
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
Mahilaratnam

ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും

കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്

time-read
3 Minuten  |
August 2024
ജീവിതം ഒരു പെൻഡുലം
Mahilaratnam

ജീവിതം ഒരു പെൻഡുലം

മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം

time-read
3 Minuten  |
August 2024
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
Mahilaratnam

പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...

മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.

time-read
2 Minuten  |
August 2024
ചെമ്പരത്തിപ്പൂവേ ചൊല്ല്...
Mahilaratnam

ചെമ്പരത്തിപ്പൂവേ ചൊല്ല്...

ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.

time-read
2 Minuten  |
August 2024