ഇടവേള കൊടുത്ത് കോർപ്പറേറ്റ് പഠനത്തിനായി കമ്മ്യൂണിക്കേഷൻ കുറച്ചു കാലം ഒന്നൊന്നര വർഷം ഞാൻ വളരെക്കുറച്ച് കാലം ന്യൂസിലാന്റ് ഓക്ലന്റിലായിരുന്നു. ആ നാട് മനസ്സിൽ ഇടംപിടിക്കുന്നത് അങ്ങനെ യാണ്. എത യാത്ര പോയാലും കണ്ടാലും മതിവരാത്ത ഒരു നാട് കൂടിയാണ് ന്യൂസിലാന്റ്. അതു കൂടി ഉൾപ്പെടുത്തണമെന്ന് തോന്നി.
മലയാളി വായനക്കാർ നോവലിലെ അപരിചിതത്വം മറികടക്കുമെന്ന് കരുതുന്നുണ്ടോ?
ഏത് നാട്ടിൽ പോയാലും മലയാളി ഉണ്ടെന്ന് പറയാറില്ലേ. അതെന്തു കൊണ്ടായിരിക്കുമെന്നാണ് തോന്നുന്നത്? ജീവിതത്തിന്റെ പ്രവാസം നമ്മുടെ ഭാഗമല്ല. ഒരു പുതിയ നാട്ടിലെത്തിയാൽ ഇത്രയെളുപ്പം ആ ലോകവുമായി അലിഞ്ഞുചേരുന്ന മറ്റൊരു ജനതയുണ്ടാകുമോ വേറെ? പുതിയ നാടുകളും അവരുടെ ഭാഷയും ഭക്ഷണവുമെല്ലാം പരിചയിക്കാൻ താൽപ്പര്യമുള്ളവരാണ് നമ്മൾ മലയാളികൾ. ആ കൗതുകം ഒരു പുതിയ നാട് കാണുന്നതുപോലെ ഈ ബുക്കിലും വായനയിൽ അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ.
തിരക്കുപിടിച്ച മാധ്യമപ്രവർത്തന ജീവിതത്തിനിടയിൽ എഴുത്തിന്റെ വഴിയിലേക്ക് കടന്നതെങ്ങനെയാണ്?
Diese Geschichte stammt aus der August 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി