കുടുംബചിത്രം എന്നത് ക്ലീൻ ചിറ്റ് സിനിമകൾക്ക് നൽകുന്ന ഒരു വിശേഷണമാണ്. എന്നാൽ അഭി ലാഷ് പിള്ളയെ സംബന്ധിച്ചിട ത്തോളം അക്ഷരാർത്ഥത്തിൽ ഇതൊരു കുടുംബചിത്രം തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം അഭിലാഷ് പിള്ള. അതോടൊപ്പം ഭാര്യ അശ്വതി ഇതിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു. മകൾ വൈഷ്ണവി പാടി. അതു കൊണ്ടാണ് പറഞ്ഞത് മാളികപ്പുറം അഭിലാഷ് പിള്ളയുടെ കുടുംബചിത്രം ആണെന്ന്. വിഷ്ണു ശശിശങ്കർ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ദിലീപ് നായകനായ കുഞ്ഞിക്കൂനൻ പോലുള്ള ഒരുപിടി ഹിറ്റ് ചിത്ര ങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കർ.
നാൽപ്പത്തെട്ടു വർഷം മുമ്പാണ് ശബരിമല പ്രമേയമാക്കി വൻഹിറ്റ് ചിത്രം പുറത്തുവന്നത്. സ്വമി അയ്യപ്പൻ. ആ ചിത്രം എല്ലാ അർത്ഥത്തിലും ഭക്തിസാന്ദ്രമായ ഒരു ഐതിഹ്യ ചിത്രമായിരുന്നു. എന്നാൽ മാളികപ്പുറത്തിലേക്ക് വരുമ്പോൾ കാല ഘട്ടം മാറി എന്നുമാത്രമല്ല ഇതിവൃത്തത്തിലും അവതരണത്തിലുമെല്ലാം വലിയ മാറ്റങ്ങൾ ദൃശ്യമായി. ഒപ്പം അതിഭാവുകത്വമോ യുക്തിഭംഗമോ ഇല്ലാത്ത സംഭവങ്ങളും. പ്രേക്ഷകർ ഈ സിനിമയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചതിൽ തെല്ലും അത്ഭുതമില്ല.
Diese Geschichte stammt aus der August 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി