രോഗം വരുമ്പോൾ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. എല്ലാ കാര്യങ്ങളിലും ഒരു മുൻ കരുതൽ എടുക്കുന്ന നാം ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ ശ്രദ്ധ കാട്ടാറില്ല എന്നതാണ് വാസ്തവം. വിദ്യാഭ്യാസം, ജോലി, ഗൃഹനിർമ്മാണം എന്നിവയ്ക്കെല്ലാം തന്നെ വളരെ നേരത്തെയുള്ള മുൻകരുതലും അതിനുവേണ്ടിയുളള മനക്കണക്കും നാം ചെയ്യാറുണ്ട്. ഈ കണക്കുകളോ കരുതലുകളോ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇല്ല തന്നെ. സ്ത്രീകൾ പ്രത്യേകിച്ചും ആരോഗ്യ വിഷയത്തിൽ പുറകോട്ടാണ്.
ഓജസ്സോടെ ചുറുചുറുക്കോടെ ഓടി നടന്നുകൊണ്ടിരിക്കുന്ന നാം മദ്ധ്യവയസ്സിലേക്കും വാർദ്ധക്യത്തിലേയ്ക്കു കിടക്കുന്നത് ആരോഗ്യപരമായ പ്ലാനിങ് ഇല്ലാതെയാണ്. അതുകൊണ്ടുതന്നെ രോഗാതുരകൾ ഏറുകയും ചെയ്യും
മദ്ധ്യവയസ്സിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പ്രത്യേകമായും പരോക്ഷമായും അനവധിയാണ്. 50 വയസ്സിലേക്ക് കടക്കുന്ന ഒരു ശരാശരി സ്ത്രീയുടെ സാഹചര്യങ്ങൾ വിശകലനം ചെയ്താൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ കർമ്മ നിരത ആകുന്ന കാലഘട്ടം ഇതാണ് എന്ന് നമുക്ക് മനസ്സിലാകും. വയസ്സായ മാതാപിതാക്കൾ, പഠിത്തം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന മക്കൾ, കല്യാണപ്രായമായ പെൺകുട്ടികൾ എന്നിങ്ങനെ ഗാർഹിക ഉത്തരവാദിത്വങ്ങളുടെ ഒരു വേലിയേറ്റം, അതിനൊപ്പം ആർത്തവവിരാമം അടുക്കുന്നതുമായി ബന്ധപ്പെട്ട മാനസികവും പ്രശ്നങ്ങൾ ഇതിനിടയിൽ ശാരീരികവുമായ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാൻ സമയമില്ലാതെ പോകുന്നതിൽ അത്ഭുതമില്ല. മദ്ധ്യവയസ്സിലേക്ക് കടക്കുന്ന ഒരു സ്ത്രീയുടെ ആരോഗ്യപ്രശ്നങ്ങൾ പലതാണ്. അവയെ നമുക്ക് മൂന്നായി തരം തിരിക്കാം.
1. സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കാണുന്ന ആരോഗ്യ പ്രശ്നങ്ങൾ
2. മാസമുറ നിന്നുപോയതിന്റെയോ ആർത്തവ വിരാമം അടുക്കുന്നതിന്റെയോ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ,
Diese Geschichte stammt aus der January 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്