കൈപ്പന്തുകളിയിലെ പരിശീലക ദമ്പതികൾ
Mahilaratnam|February 2024
ഇന്ത്യയുടെ കായിക ഭൂപടത്തിൽ തിളക്കമാർന്ന ഒട്ടനവധി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം
പി.ജയചന്ദ്രൻ
കൈപ്പന്തുകളിയിലെ പരിശീലക ദമ്പതികൾ

കായികതാരങ്ങളായും, പരിശീലകരായുമൊക്കെ നിരവധി പേരുകളാണ് ആ പട്ടികയിൽ കേരളത്തിന്റേതായി എഴുതിച്ചേർക്കപ്പെട്ടിട്ടുള്ളത്. ഒളിംപ്യൻ സുരേഷ് ബാബു, യോഹന്നാൻ, രഘുനാ ഥൻ, പി.ടി. ഉഷ, ഷൈനി വിത്സൻ തുടങ്ങി ശ്രീജേ ഷിലും, സഞ്ജു സാംസണിലും ഏറ്റവും ഒടുവിൽ മിന്നുമണിയിൽ വരെ എത്തിനിൽക്കുന്ന എത്രയോ പേരുകളാണ് കളിക്കളത്തിൽ നിന്നും എടുത്തുകാട്ടു വാനുള്ളത്. പരിശീലകരുടെ കൂട്ടത്തിലാണെങ്കിൽ ഇൻഡ്യൻ ഒളിംപിക് ടീമിന്റെ കോച്ച് രാധാകൃ ഷ്ണൻ നായരും, ബോക്സിംഗ് കോച്ച് ചന്ദ്രലാലുമൊക്കെ, രാജ്യത്തിന് നിരവധി അഭിമാനതാരങ്ങളെ വാർത്തുനൽകിയവരാണ്.

ആ നിരയിലേക്കാണ് ചന്ദ്രലാലിനെപ്പോലെ കൊല്ലത്തുനിന്നും ഒരു ദേശീയ കായികതാരപരിശീ ലകനെന്ന നിലയിൽ ജോൺ ജേക്കബ്ബിന്റെ കടന്നുവരവ്. ആ വരവിന് ഒരു പ്രത്യേകതയുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു മലയാളി സർവ്വീസിന്റെ (രാജ്യത്തെ മൂന്ന് സേനളിൽ നിന്നുള്ളവരെ മിലിറ്ററി, നേവി എയർഫോഴ്സ്,  ചേർത്തുള്ളതാണ് സർവ്വീസസ് ടീം ) കോച്ചിന്റെ പദവിയിലെത്തുന്നത്. പ്രായത്തിന്റെ കാര്യത്തിലുമുണ്ട് ഇൻഡ്യൻ പ്രത്യേകത. ഹാൻഡ് ബോൾ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോച്ച് ആകാനുള്ള സൗഭാഗ്യമാണ് കൊല്ലം മുണ്ടയ്ക്കൽ ജെ. നിവാസിൽ സി.ജെ.ജെ. ജേക്കബ്ബിന്റെയും പരേതയായ ഓമനാ ജേക്കബ്ബിന്റെയും രണ്ട് ആൺമക്കളിൽ മൂത്തവനായ ജോൺ ജേക്കബ്ബിന് ലഭിച്ചത്. ഇപ്പോൾ 43 വയസ്സുള്ള ജോൺ ജേക്കബ്ബ് സർവ്വീസസിന്റെ ഹാൻഡ് ബോൾ കോച്ചിന്റെ പദവിയിലെത്തിയത് അഞ്ചുവർഷം മുൻപ് 38-ാമത്തെ വയസ്സിലാണ്.

അമ്മയുടെ ആഗ്രഹവും അച്ഛന്റെ പ്രോത്സാഹനവും

Diese Geschichte stammt aus der February 2024-Ausgabe von Mahilaratnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February 2024-Ausgabe von Mahilaratnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MAHILARATNAMAlle anzeigen
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024
ആഘോഷങ്ങൾ ശ്രദ്ധയോടെ
Mahilaratnam

ആഘോഷങ്ങൾ ശ്രദ്ധയോടെ

ആഘോഷ വേളകൾ കൂട്ടായ്മയുടേയും പങ്കുവയ്ക്കലുകളുടേതുമാണ്

time-read
1 min  |
November 2024
കറുപ്പിന്റെ രാഷ്ട്രീയം
Mahilaratnam

കറുപ്പിന്റെ രാഷ്ട്രീയം

അഭിനേത്രിയും നർത്തകിയുമായ അശ്വതി മനസ്സ് തുറക്കുന്നു

time-read
2 Minuten  |
November 2024
സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട
Mahilaratnam

സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട

അമൂല്യമായതിന് നശിക്കാനാവില്ല

time-read
3 Minuten  |
November 2024
പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!
Mahilaratnam

പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!

ഡോഗ് ട്രെയ്നിംഗിലൂടെ ലക്ഷങ്ങൾ വരുമാനം സമ്പാദിക്കുകയും, സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത അഞ്ജലി സംസാരിക്കുന്നു

time-read
2 Minuten  |
November 2024
പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും
Mahilaratnam

പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും

എക്സ്പറ്റെഷൻസ് വയ്ക്കുമ്പോഴാണ് കുറേയധികം മാനസികമായി സംഘർഷങ്ങളുണ്ടാകുന്നത്

time-read
2 Minuten  |
November 2024