Midlife Crisis
Mahilaratnam|June 2024
ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം.
അജയ്കുമാർ
Midlife Crisis

നാൽപ്പത് വയസ്സിൽ പലതരത്തിലുള്ള ഉത്തരവാദിത്വങ്ങൾ ഒരേസമയം നിർവ്വഹിക്കേണ്ട നിർബന്ധം ഒരു സ്ത്രീക്ക് ഉണ്ടാവുന്നു. midlife crisis എന്ന് വിശേഷിപ്പിക്കുന്ന middle class ജീവിതപ്രശ്നങ്ങളിലേക്ക് അവൾ തള്ളപ്പെടുന്നു. നാൽപ്പത് വയസ്സ് അടുക്കുംതോറും നമ്മളെ നമ്മൾ തന്നെ സ്വയം ശ്രദ്ധിക്കണമെന്നതോടൊപ്പം, നമ്മുടെ കുടുംബത്തേയും ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാൽ സ്വന്തം കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടാവുന്നു. ഇത് നല്ലതല്ല. തന്റെ കുടുംബം ലോകമായി കരുതുന്ന സ്ത്രീക്ക് ഭർത്താവ്, മാതാപിതാക്കൾ, അമ്മായിയമ്മ, അമ്മായി അപ്പൻ, മക്കൾ എന്നിങ്ങനെ കുടുംബത്തോടുള്ള ഉത്തരവാദിത്വം 40 ൽ ഏറുന്നു. ഈ കാലത്ത് പാലിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ചില കാര്യങ്ങളെ ക്കുറിച്ച് നിർദ്ദേശം നൽകുകയാണ് ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിലെ ഡോ. കവിതാസുന്ദരം.

പാലിക്കേണ്ട കാര്യങ്ങൾ...

മെനോപസ് എന്ന ഒടുവിലത്തെ ആർത്തവ കാലഘട്ടങ്ങളിൽ ശാരീരികവും മാനസികവുമായി ഒരു സ്ത്രീയിൽ പല മാറ്റങ്ങളുണ്ടായി ഒട്ടേറെ വെല്ലുവിളികളെ അവൾക്ക് നേരിടേണ്ടി വരുന്നു.

ടൈം മാനേജ്മെന്റ് കൃത്യമായി പിന്തു ടർന്നാൽ, നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധചെലുത്താനാവും. കുടുംബത്തിൽ എല്ലാ വരും ജോലികൾ പങ്കിട്ട് എടുക്കുന്ന ശീലം വളർത്തിയെടുക്കണം.

സമയത്തിന് ആഹാരം കഴിക്കുന്നതും പ്രത്യേകിച്ച് ആരോഗ്യകരമായ ആഹാരങ്ങൾ കഴിക്കുന്നതും നിർബന്ധമാക്കേണ്ട പ്രായമാണ് നാൽപ്പത് വയസ്സ്.

രാവിലെ സൂര്യപ്രകാശം കൊള്ളേണ്ടത് അത്യാവശ്യമാണ്.

Diese Geschichte stammt aus der June 2024-Ausgabe von Mahilaratnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der June 2024-Ausgabe von Mahilaratnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MAHILARATNAMAlle anzeigen
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
Mahilaratnam

കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ

വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.

time-read
1 min  |
August 2024
കാലം മാറി...കഥ മാറി..
Mahilaratnam

കാലം മാറി...കഥ മാറി..

ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.

time-read
2 Minuten  |
August 2024
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
Mahilaratnam

നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി

ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്

time-read
2 Minuten  |
August 2024
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
Mahilaratnam

ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ

ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്

time-read
3 Minuten  |
August 2024
ഏറ്റവും പ്രിയപ്പെട്ട എന്നോട്
Mahilaratnam

ഏറ്റവും പ്രിയപ്പെട്ട എന്നോട്

ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു

time-read
2 Minuten  |
August 2024
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
Mahilaratnam

നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ

സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്

time-read
2 Minuten  |
August 2024
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
Mahilaratnam

ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും

കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്

time-read
3 Minuten  |
August 2024
ജീവിതം ഒരു പെൻഡുലം
Mahilaratnam

ജീവിതം ഒരു പെൻഡുലം

മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം

time-read
3 Minuten  |
August 2024
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
Mahilaratnam

പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...

മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.

time-read
2 Minuten  |
August 2024
ചെമ്പരത്തിപ്പൂവേ ചൊല്ല്...
Mahilaratnam

ചെമ്പരത്തിപ്പൂവേ ചൊല്ല്...

ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.

time-read
2 Minuten  |
August 2024