നിങ്ങളുടെ രണ്ടുപേരുടെയും ഡ്രസ്സിംഗ് സ്റ്റൈൽ വളരെ മികച്ചതാണ്. എങ്ങനെയാണ് ഈ ട്രെൻഡ് നില നിർത്തുന്നത്?
ഫാഷന് കൂടുതൽ പ്രാധാന്യം നൽകുന്നത് മനേഷ് ആണ്. പിന്നെ ഞങ്ങൾ സലൂൺ നടത്തുന്നതു കൊണ്ട് ആൾക്കാരെ എന്നും ഗൂം ചെയ്തിരിക്കണം. ഫാഷനിൽ നമ്മൾ അപ്ഡേറ്റ് ആയാലല്ലെ ഈ ഫീൽഡിൽ നിൽക്കാനാവൂ.
ഈ ഫീൽഡിലിറങ്ങാൻ ശരണ്യ ഗുജറാത്തിൽ നിന്ന് ഇങ്ങോട്ട് വരികയായിരുന്നല്ലോ. ആ കാലം എങ്ങനെയായിരുന്നു?
അന്നൊക്കെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതെന്റെ നല്ലൊരു കാലഘട്ടം ആയിരുന്നു എന്നേ ഞാൻ പറയൂ. കാരണം അന്ന് ഞാൻ അനുഭവിച്ച കഷ്ടതകൾ ആണ് ഇന്നത്തെ എന്റെ സന്തോഷം. വീട്ടിൽ സമ്മതിപ്പിക്കുക എന്നത് തന്നെയായിരുന്നു ആദ്യത്തെ ബുദ്ധിമുട്ട്. അതിനു ശേഷമാണ് കൊച്ചിയിലേക്ക് വരുന്നത്. എന്റെ അച്ഛൻ മറിച്ചൊരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ ഈ കാണുന്ന ഞാൻ ഉണ്ടാവില്ലായിരുന്നു.
ബിസിനസ്സിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്? മനേഷ്: മൊത്തം മൂന്ന് ബിസിനസ്സുകൾ ആണുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി മുപ്പത്തിനാലിലധികം സലൂൺ ഉണ്ട്. രണ്ട് റെസ്റ്റോറന്റ് ഉണ്ട്. ഒരു ഫാക്ടറിയും. ഞാൻ ശരണ്യയെപ്പോലെ അത്ര കഷ്ടപ്പെട്ടിട്ടൊന്നുമില്ല.
അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു അല്ലേ?
അതെ. ഞങ്ങൾക്ക് രണ്ടു പേർക്കും കുടുംബം ആയിരുന്നു പ്രധാനം. അവർ ഓക്കെ ആണങ്കിൽ ഞങ്ങളും ഓക്കെ എന്നായിരുന്നു.
രണ്ടുപേർക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഭക്ഷണം ഏതാണ്?
Diese Geschichte stammt aus der June 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്