പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

ഓരോ വസ്തുവിനേയും പാകപ്പെടുത്തി, സൂക്ഷിച്ച് വെച്ച് ദീർഘനാൾ ഉപയോഗിക്കുന്നതിനായി കണ്ടുപിടിച്ച ഉപകരണമാണ് ഫ്രിഡ്ജ്. എന്നാൽ പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ, പിസാ, ചോക്ലേറ്റുകൾ, മത്സ്യമാംസാദികൾ എന്നിവയാണ് നമ്മൾ അതിനകത്ത് അടുക്കി വയ്ക്കുന്നത്. ഫ്രിഡ്ജിനകത്ത് സ്ഥലം ധാരാളമുണ്ട് എന്നുകരുതി അതിനകത്ത് ഇത്തരം സാധനങ്ങൾ കുത്തിനിറയ്ക്കുന്നത് നല്ലതല്ല. പലർക്കും ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണമില്ലാ എന്ന താണ് വാസ്തവം. ഏതൊക്കെ സാധനങ്ങൾ എത്രദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം എന്നറിയാതെ ആ സാധനങ്ങളേയും നശിപ്പിച്ച് നമ്മുടെ ആരോഗ്യത്തേയും നശിപ്പിച്ചു കൊണ്ടിരിക്കയാണ് നമ്മൾ. ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചും അവ സൂക്ഷിക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും...
പച്ചമുളക്- പച്ചമുളക് ഫ്രിഡ്ജിൽ സൂക്ഷി ക്കാൻ പാടില്ല. ഫ്രിഡ്ജിന്റെ അമിതമായ തണുപ്പ് മുളക് അഴുകിപ്പോകാൻ കാരണമാവുന്നു. സാധാര ണമായ അന്തരീക്ഷത്തിൽ ഇത് പുറത്തുതന്നെ വയ്ക്കുന്നതാണ് ഉചിതം.
വെള്ളുള്ളി- ഇത് ഫ്രിഡ്ജിൽ വെച്ചാൽ രുചി കുറയും. വെള്ളുള്ളിയും പച്ചമുളകിനെപ്പോലെ തന്നെ പുറത്തുവെച്ച് സൂക്ഷിക്കേണ്ട വസ്തുവാണ് .
Diese Geschichte stammt aus der March 2025-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 2025-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

Something Special Sonia Agarwal
ബന്ധം വേർപെട്ടെങ്കിലും ശെൽവരാഘവൻ എപ്പോഴും തന്റെ ഗുരുവാണെന്നും താൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ താൻ ഏറെ ബഹുമാനിക്കുന്ന ആദ്യത്തെയാൾ ശെൽവരാഘവനാണെന്നും സോണി പറഞ്ഞു

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്