തുടക്കം തെലുങ്കില്‍...
വിനയന് സാറിന്റെ ആകാശഗംഗ 2” ലേക്കാണ് എനിക്ക് ആദ്യം അവസരം വരുന്നത്. പക്ഷേ, എന്റെ ആദ്യ സിനിമയായ തെലുങ്ക് ചി്രം ലോയര്‍ വിശ്വനാഥിന്റെ ഷൂട്ടിങ് തിരക്കു കാരണം അതു വേണ്ടെന്നു വയ്ക്കേണ്ടി വന്നു. അന്നു ഞാന്‍ സാറിനോട് പറഞ്ഞിരുന്നു, അടുത്ത സിനിമയില്‍ എന്നെ എന്തായാലും വിളിക്കണേ എന്ന്.
“പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ആലോചനകള്‍ നടക്കുമ്പോള്‍ തന്നെ സാറിന്റെ വിളിയെത്തി. സിനിമയെക്കുറിച്ചും ആറാട്ടുപുഴ വേലായുധ പണിക്കരുടെ ഭാര്യയായ വെളുത്ത എന്ന കഥാപാത്രത്തെക്കുറിച്ചും വിശദമായി പറഞ്ഞു. കോ സ്റ്റ്ൂമിനെ പറ്റിയൊന്നും ടെന്‍ഷനേ ഉണ്ടായിരുന്നില്ല. ഒരു കാലഘട്ടം സിനിമയാകുമ്പോള്‍ ആ കാലത്തെ വേഷമല്ല ധരിക്കാനാകൂ.
എനിക്ക് 15 ദിവസത്തെ ഷൂട്ടിങ്ങേ ഈ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ, പക്ഷേ സിനിമയ്ക്കു വേണ്ടിയുള്ള ഒരുക്കം രണ്ട് മാസം മുന്‍പേ തുടങ്ങി. വര്‍ക്കട്ട് ചെയ്ത് കുറച്ചേറെ കഷ്ടപ്പെട്ടിട്ടുണ്ട്. കുതിരസവാരിയും കളരിയും പഠിക്കാനുളള ആവേശം ഇപ്പോള്‍ കൂടി. ഇനി കളരിത്തറയില്‍ കാണാം.
Diese Geschichte stammt aus der October 01, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 01, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.