വായിക്കാം സ്വസ്ഥമായിരുന്ന്
Vanitha|December 10, 2022
അകത്തളത്തിൽ റീഡിങ് സ്പേസ് ഒരുക്കുമ്പോൾ മനസ്സിലുണ്ടാകണം ഇക്കാര്യങ്ങൾ
ഡെൽന സത്യരത്ന 
വായിക്കാം സ്വസ്ഥമായിരുന്ന്

അക്ഷരങ്ങളുടെ കൈപിടിച്ചു സ്വപ്നലോകത്തേക്കു പറക്കാം, വീട്ടിലൊരു റീഡിങ്  കോർണർ ഉണ്ടെങ്കിൽ.

വായിക്കാനിരിക്കുന്നിടത്തു ശ്രദ്ധ കവരുന്നതൊക്കെ ഒഴിവാക്കാം. ഏകാഗ്രതയോടെ വായനയിൽ മുഴുകാൻ ഇത് ആവശ്യമാണ്.

ചാഞ്ഞിരിക്കാനൊരു ചാരും ചിട്ടയായൊതുക്കി വച്ച പുസ്തകങ്ങളും ചേരുന്ന റീഡിങ് കോർണർ ഒന്ന് സങ്കൽപിച്ചു നോക്കൂ.

തനിച്ചായെന്നു തോന്നിയാൽ, ഉള്ളൊന്നു നൊന്താൽ,കവിതയുടെ നാമ്പുകൾ മനസ്സിൽ മൊട്ടിട്ടാൽ ഓടിയെത്തി ആ സ്വകാര്യം ആദ്യം പറയാൻ വേണ്ട അടുപ്പം റീഡിങ് കോർണറിനോടുണ്ടാകണം.അത്തരമൊരു സ്വകാര്യ സ്ഥലം വീട്ടിലെ ഫേവറിറ്റ് സ്പോട് ആയി മാറുമെന്നതു തീർച്ച. അടുക്കും ചിട്ടയും കുട്ടികൾക്കു കണ്ടുപഠിക്കാനും ഇതുപകരിക്കും. 

ബെഡ്റൂം റീഡിങ് കോർണർ

വീട്ടിലെ ഏറ്റവും സ്വകാര്യതയുള്ള സ്ഥലമാണു ബെഡ്റൂം അതുകൊണ്ടു തന്നെ വായിക്കാനുള്ള കോർണറൊരുക്കാനും ബെഡ്റൂം അനുയോജ്യമാണ്. ഉറങ്ങും മുൻപു വായിക്കുന്ന ശീലമുള്ളവരാണു പൊതുവേ റീഡിങ് കോർണർ ഉപയോഗിക്കുന്നത്. വായിക്കുന്ന പുസ്തകവും സിങ്കിൾ സീറ്റും നിഴൽ വീഴാത്ത തരത്തിലുള്ള ലൈറ്റിങ്ങും മതി ഇവിടേക്ക്. ജനാലയുള്ള ഭാഗത്തായി വായിക്കാൻ സൗകര്യമൊരുക്കിയാൽ പകൽസമയത്തെ വായനയ്ക്ക് വെളിച്ചവും കാറ്റുമായി.

ലിമിറ്റഡ് സ്പേസ് റീഡിങ് സ്പേസ്


 

അണ്ടർ സ്റ്റെയർ റീഡിങ് ഏരിയ, അണ്ടർ സീറ്റ് ബേ വിൻഡോ ലൈബ്രറി തുടങ്ങി സ്ഥലം ലാഭിക്കാൻ സഹായകമാകുന്ന റീഡിങ് സ്പേസുകളാണിവ. സ്റ്റെയർ കെയ്സിനു താഴെയുള്ള ഭാഗവും ജനാലയുടെ താഴെയായി ബുക് സ്റ്റോറേജും ഇരിക്കാൻ സൗകര്യവുമൊരുക്കുന്ന രീതിയാണിത്. തള്ളിനീക്കാൻ പറ്റുന്ന വിധത്തിൽ സ്റ്റോറേജ് ഷെൽഫുകളും ഇരിപ്പിടവും സജ്ജീകരിക്കാനുമാകും. ആവശ്യാനുസരണം ഏതു ഭാഗത്തേക്കും മാറ്റാം.

സ്റ്റഡി കം ലൈബ്രറി

Diese Geschichte stammt aus der December 10, 2022-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der December 10, 2022-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 Minuten  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 Minuten  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 Minuten  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 Minuten  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 Minuten  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024