ഞാനൊരു ലൈംഗികതാ വിദ്യാഭ്യാസ അധ്യാപികയും മാനസികാരോഗ്യ പ്രാക്ടീഷനറുമാണ്. കഴിഞ്ഞ എട്ടു വർഷമായി രക്ഷാകർതൃത്വത്തിന്റെ ഭാഗമായി ഇക്കാര്യങ്ങളെ കുറിച്ചുള്ള സത്യസന്ധമായ തുറന്ന സംഭാഷണങ്ങൾ എന്റെ മകളുമായി നടത്തിവരുന്നു. വീട്ടിൽ നിന്നു ലൈംഗിക വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുക എന്നതു വളരെ എളുപ്പവും പ്രായോഗികവുമായ ഒന്നാണെന്നാണ് എന്റെ അഭിപ്രായം. അതേക്കുറിച്ചു വിശദമാക്കും മുൻപ് ഒരു ചോദ്യം. "എന്റെ തലമുറയിലുള്ള എത്ര പേർക്കു കൃത്യമായ, ശാസ്ത്രീയമായി ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്?' ഏതായാലും ഒരുപാടു പേർക്കു കിട്ടിയിട്ടില്ല എന്നുറപ്പ്. എന്നാൽ ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നൂറു വിഷയങ്ങളിൽ ഒരു നുറുങ്ങു കാര്യം നമുക്ക് അമ്മമാരിൽ നിന്നു പകർന്നു കിട്ടിയിട്ടുണ്ട്. എന്താണത് എന്നല്ലേ? ആർത്തവം തന്നെ.
അതേ, ഞാൻ ചെറുതായിരുന്നപ്പോൾ മാതാപിതാക്കളുമായി ശരീരത്തെ കുറിച്ചു തുറന്നു സംസാരിക്കുന്ന വേളകളിൽ കടന്നു വന്നിരുന്ന ഒരേയൊരു വിഷയം ആർത്തവമായിരുന്നു. അതും അമ്മയോടൊത്ത്.
ഇതു വായിക്കുന്ന പല സ്ത്രീകൾക്കും ഞാനീപ്പറഞ്ഞ കാര്യത്തോടു താരതമ്യപ്പെടാൻ സാധിക്കും. ആർത്തവത്തെ കുറിച്ച് അമ്മ പറഞ്ഞു തരുമ്പോൾ നിങ്ങൾക്ക് 8-12 വയസ്സായിരിക്കും. ചില പെൺകുട്ടികൾക്കു വളരെ വൈകിയാകും ഈ വിവരങ്ങൾ പോലും കിട്ടിയത്. ചിലർക്കു സുഹൃത്തുക്കൾ വഴി പിന്നെയും താമസിച്ചാകാം വിവരങ്ങൾ കിട്ടിയത്. മറ്റു ചിലർക്ക് ആർത്തവവുമായി ബന്ധപ്പെട്ട അറിവുകൾ ഒന്നും കൃത്യമായി ലഭിച്ചിട്ടു പോലും ഉണ്ടാകില്ല.
Diese Geschichte stammt aus der December 24, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 24, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി