വൈറൽ അല്ല, റിയൽ
Vanitha|March 04, 2023
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിനു ശേഷം ഈ അമ്മയ്ക്കു മനസ്സിലൊരു നോവുണ്ടായി. അതിനു കാരണം ആരാണ് ?
രൂപാ ദയാബ്ജി
വൈറൽ അല്ല, റിയൽ

ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുമ്പോൾ നിമിഷനേരം കൊണ്ടാണു ചിലരുടെ ജീവിതം മാറുന്നത്. അങ്ങനെയൊരു വൈറൽ പോസ്റ്റു പിറന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരത്തു പരേഡ് നയിച്ച മേജർ സി. എസ്. ആനന്ദ് അമ്മ സുശീലയെ ചേർത്തു നിർത്തിയ വൈറൽ ചിത്രം പ്രചരിച്ചത് ഈ തലക്കെട്ടിൽ "വേറിട്ടൊരു കാഴ്ച തൂപ്പുകാരിയായി ജോലി ചെയ്തു മകനെ മേജറാക്കിയ അമ്മ".

ആ അമ്മയെ തേടിയുള്ള അന്വേഷണത്തിനൊടുവിൽ മറുപടി ഒരു വലിയ ‘നോ.' “തെറ്റായ കാര്യങ്ങൾ ആരൊക്കെയോ എഴുതി. ലോകം മുഴുവൻ പ്രചരിപ്പിച്ചു. ഇനി എന്തു സംസാരിക്കാൻ പിന്നെ തീരുമാനം തിരുത്തി. “വ്യക്തികളുടെ അനുവാദമില്ലാതെ എഴുതുന്നവർക്കുള്ള മറുപടി എനിക്കു പറയാനുണ്ട്.'' തച്ചോട്ടുകാവ് പിടാരത്തെ ആശിർവാദ് എന്ന വീട്ടിലിരുന്നു സുശീല എന്ന അമ്മ സംസാരിച്ചതു വൈറലായ കഥയല്ല, റിയലായ ജീവിതകഥയാണ്.

“കരമനയിലാണു നാട്. എനിക്കു മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണു പൊലീസുകാരനായിരുന്ന അച്ഛൻ കുട്ടൻ പിള്ള മരിച്ചത്. പത്താം ക്ലാസ്സ് പാസ്സായ പിറകേ ഡിഗ്രിക്കു ചേർന്നെങ്കിലും പെട്ടെന്നു ജോലി വേണമെന്ന ആഗ്രഹം കൊണ്ടു ടൈപ് റൈറ്റിങ് പഠിക്കാൻ ചേർന്നു. 1978 കാലമാണ്, ടൈപ് റൈറ്റിങ് ഹയറും ഇംഗ്ലിഷും മലയാളവും ഷോർട് ഹാൻഡും പാസ്സായി. ജോലിക്കു പല ടെസ്റ്റുകളും എഴുതി. പക്ഷേ, ഒന്നും കിട്ടിയില്ല.

ആ സമയത്തു ജീവിതത്തിൽ മറ്റൊരു നല്ല കാര്യം സംഭവിച്ചു. അന്തിയൂർക്കോണംകാരനായ ചന്ദ്രശേഖരൻ നായർ പട്ടാളത്തിൽ സിൽസ് വിഭാഗത്തിൽ ക്ലറിക്കൽ പോസ്റ്റിലാണ് അന്ന്. 1982ൽ വിവാഹം കഴിഞ്ഞു. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള നഴ്സറിയിൽ പഠിപ്പിക്കാൻ ചേർന്നു. അതാണ് ആദ്യജോലി. അതിനിടെ മോൾ ജനിച്ചു, രചന. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ എൻഎസ്എസിന്റെ നഴ്സറിയിലേക്കു ജോലിക്ക് അവസരം വന്നു. അതു സ്വീകരിക്കാൻ സാധിച്ചില്ല.'' സുശീല ഒന്നു നിർത്തി.

അതായിരുന്നു മോഹം

Diese Geschichte stammt aus der March 04, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 04, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 Minuten  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 Minuten  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 Minuten  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 Minuten  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 Minuten  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024