സ്വന്തമാക്കാം സുന്ദര പച്ചത്തുരുത്തുകൾ
Vanitha|May 27, 2023
ഏതു ചെറിയ വിടും ചെടികളും ചട്ടികളും വച്ച് മനോഹരമാക്കാം. അറിയാം, ഇൻഡോർ സ്കേപ്പിങ്
ശ്രീദേവി
സ്വന്തമാക്കാം സുന്ദര പച്ചത്തുരുത്തുകൾ

കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരുന്നപ്പോഴാണു മലയാളി വീടിനകം പച്ചപ്പു കൊണ്ടു നിറയ്ക്കാൻ പഠിച്ചത്. ഇന്നിപ്പോൾ ഇൻഡോർ ചെടികളും പൂച്ചട്ടികളും അത്രമേൽ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളായി. നഴ്സറികൾ തഴച്ചുവളർന്നു. വിദേശത്തുനിന്നു പുതിയ ചെടികൾ വിരുന്നെത്താൻ തുടങ്ങി. വ്യത്യസ്തമായ ചെടികളന്വേഷിക്കുന്നവരുടെ എണ്ണവും കൂടി ത്തുടങ്ങി.

വീട് ചെറുതായാലും വലുതായാലും അകത്തളത്തിന് അഴകേകാൻ ചെടികൾക്കാകും. മാനസികനിലയെ സ്വാധീനിക്കാനും പിരിമുറുക്കം കുറയ്ക്കാനുമെല്ലാം ഇത്തിരിക്കുഞ്ഞൻ ചെടികൾക്കു സാധിക്കും. മുറിക്കകത്തെ വായുവിനെ ശുദ്ധീകരിക്കാനും ബാൽക്കണി പോലുള്ള തുറന്ന സ്ഥലങ്ങളിൽ സുഖകരമായ താപനില ഒരുക്കാനും കഴിയും.

ഒന്നോ രണ്ടോ ചെടികൾ അവിടവിടെയായി വെക്കുന്ന രീതിമാറി ഇപ്പോൾ ഓരോ മുറിയിലും ഇണങ്ങുന്ന ചെടികൾ ശാസ്ത്രീയമായി അടുക്കി അറേഞ്ച് ചെയ്യുന്നതാണ് ട്രെൻഡ്. ഇങ്ങനെ ഇൻഡോർ ചെടികൾക്കായി ഇടം ഡിസൈൻ ചെയ്ത് ചെടികൾ ശാസ്ത്രീയമായി അടുക്കി അവയെ കൃത്യമായി പരിപാലിക്കുന്നതിന്റെ പേരാണ് ഇൻഡോർ സ്കേപിങ് അഥവാ ഇന്റീരിയർ ലാൻഡ്സ്കേപിങ്.

പച്ചപ്പൊരുക്കുമ്പോൾ ശ്രദ്ധിക്കാൻ

 മുറിക്കകത്ത് ചെടികളും ചട്ടികളും ഒരുക്കുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ ഓർക്കാം.

മോഡേൺ ഡിസൈൻ പിന്തുടരുന്ന അകത്തളങ്ങൾക്കു റസ്റ്റിക് ടെക്സ്ചർ ഉള്ള ചട്ടികൾ ആണ് അനുയോജ്യം.

Diese Geschichte stammt aus der May 27, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 27, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 Minuten  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 Minuten  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 Minuten  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 Minuten  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 Minuten  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024