വീടിനു വേണോ ഡബിൾഹൈറ്റ്
Vanitha|September 30, 2023
വീടിനു ചില ഇടങ്ങളിൽ ഡബിൾഹൈറ്റ് നൽകുന്നത് ട്രെൻഡ് ആയതുകൊണ്ടു മാത്രമാണോ?
വീടിനു വേണോ ഡബിൾഹൈറ്റ്

പുതിയ വീടു പണിയുമ്പോൾ കുറ ച്ചു ഭാഗമെങ്കിലും ഡബിൾ ഹൈറ്റിൽ വേണമെന്ന് നിർദേശം വരാം. വീടിനു ഭംഗി കൂട്ടാൻ ഡിസൈനിൽ നൽകുന്ന എലമെന്റ് മാത്രമാണിതെന്നാണ് പലരുടെയും ധാരണ. സത്യത്തിൽ ഇതുകൊണ്ട് മറ്റെന്തെങ്കിലും ഗുണമുണ്ടോ? രണ്ടു നിലയുടെ ഉയരത്തിൽ ഒറ്റനില വീടിന്റെ ഏതെങ്കിലും ഒരു ഭാഗം നിർമിക്കുന്നതിനാണ് ഡബിൾഹൈറ്റ് കൊടുക്കുക എന്നു പറയുന്നത്. 20 അടിയാണ് പൊതുവേ ഉയരം നൽകാറുള്ളത്. വീടിന്റെ കുറച്ചു ഭാഗം ഇങ്ങനെ പണിയുന്നത് ട്രെൻഡാണ്.

ഡബിൾഹൈറ്റ് ഭംഗിയേകുമെന്നതിൽ തർക്കമില്ല. പക്ഷേ, ഡിസൈനിന്റെ ഭാഗമായി സ്വാഭാവികമായി ഡബിൾ ഹൈറ്റ് ഉരുത്തിരിയുമ്പോൾ അത് ഉപയോഗപ്രദവും കാര്യക്ഷമവും ആയി മാറുന്നുണ്ട്. ഡബിൾ ഹൈറ്റ് എന്നു കേൾക്കുമ്പോൾ  ആശങ്കകൾ ഉണ്ടെങ്കിൽ ഇതാ അറിഞ്ഞോളൂ അതിന്റെ ഗുണവും ദോഷവും.

അറിയാം ചില ഗുണങ്ങൾ

 കൂടുതൽ വലുപ്പം

ഫോർമൽ ലിവിങ്, ഡൈനിങ് എന്നിവിടങ്ങളാണ് ഡബിൾ ഹൈറ്റ് കൊടുക്കുന്ന പ്രധാന ഇടങ്ങൾ. ഫോർമൽ ലിവിങ്ങിന് ഉയരക്കൂടുതൽ വരുമ്പോൾ അകത്തേക്കു കയറുമ്പോൾ തന്നെ വീടിന് വലുപ്പം തോന്നിക്കും. അതുക ണ്ടു ചെറിയ സ്ഥലത്തുണ്ടാക്കുന്ന വീടുകളിൽ ഡബിൾ ഹൈറ്റ് പരീക്ഷിക്കാം.

ചൂട് കുറയ്ക്കും

Diese Geschichte stammt aus der September 30, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 30, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
എന്റെ ഓള്
Vanitha

എന്റെ ഓള്

കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും

time-read
3 Minuten  |
January 04, 2025
നിയമലംഘനം അറിയാം, അറിയിക്കാം
Vanitha

നിയമലംഘനം അറിയാം, അറിയിക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 04, 2025
ഹാപ്പിയാകാൻ HOBBY
Vanitha

ഹാപ്പിയാകാൻ HOBBY

ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം

time-read
3 Minuten  |
January 04, 2025
നെഞ്ചിലുണ്ട് നീയെന്നും...
Vanitha

നെഞ്ചിലുണ്ട് നീയെന്നും...

സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു

time-read
4 Minuten  |
January 04, 2025
ആനന്ദത്തിൻ ദിനങ്ങൾ
Vanitha

ആനന്ദത്തിൻ ദിനങ്ങൾ

ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്

time-read
3 Minuten  |
January 04, 2025
തിലകൻ മൂന്നാമൻ
Vanitha

തിലകൻ മൂന്നാമൻ

മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ

time-read
1 min  |
January 04, 2025
ഡബിൾ ബംപർ
Vanitha

ഡബിൾ ബംപർ

“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"

time-read
4 Minuten  |
January 04, 2025
Super Moms Daa..
Vanitha

Super Moms Daa..

അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ

time-read
3 Minuten  |
January 04, 2025
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 Minuten  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 Minuten  |
December 21, 2024