പുരികം കൊഴിഞ്ഞുപോയാൽ ചുണ്ടിന്റെ നിറം ഇരുണ്ടുപോയാൽ ഇതിനൊന്നും ചികിത്സയില്ലല്ലോ, മാറ്റാനാകില്ലല്ലോ എന്നുകരുതി പുതിയ ബ്യൂട്ടി പ്രൊഡക്ട്സിന്റെ പിന്നാലെ പോകേണ്ട. സൗന്ദര്യ വർധകങ്ങൾക്ക് പരിധിയുണ്ട്. എന്നാൽ പെർമനന്റ് മേക്കപ് ആണെങ്കിൽ മങ്ങാത്ത മായാത്ത പരിഹാരമായി.
അപാകതകൾ മറയ്ക്കാൻ മാത്രമല്ല, കണ്ണും പുരികവും ചുണ്ടുകളും കൂടുതൽ സുന്ദരമാക്കാനും, മേക്കപ് അണിയാതെ തന്നെ മുഖം അഴകോടെയിരിക്കാനും പെർമനന്റ് മേക്കപ് സഹായിക്കും.
ആത്മവിശ്വാസത്തിനു പുതുജീവൻ നൽകാൻ പെർമനന്റ് മേക്കപ്പിലെ പുതുപുത്തൻ വിശേഷങ്ങൾ അറിയാം.
സ്കാൽപ് പിഗമെന്റേഷൻ
മുടി കൊഴിഞ്ഞു നെറ്റി കയറി...' “നീളമുള്ള മുടി പുറകിലേക്കു ചീകി മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തലയോട്ടി വരെ തെളിഞ്ഞുകാണാം. ഇത്തരം പ്രശ്നങ്ങൾക്ക് ആശ്വാസമാണ് സ്കാൽപ് പിഗ്മെന്റേഷൻ മുടിയിഴകളോടു ചേരുന്ന നിറത്തിലുള്ള പിഗ്മെന്റ് കൊണ്ടു മുടിയിഴകൾക്കിടയിൽ ശിരോചർമം തെളിഞ്ഞുകാണുന്ന ഭാഗം മറയ്ക്കുകയാണു ചെയ്യുന്നത്. കാഴ്ചയിൽ മുടിക്കു ഉള്ള് തോന്നിക്കും. ആത്മവിശ്വാസം ഉള്ളിൽ നിറയും.
പുരുഷന്മാർക്കും സ്ത്രീകൾക്കും സ്കാൽപ് പിഗമെന്റേഷൻ ചെയ്യാം. മുടി കുറവുള്ള ഭാഗത്തു ചെറിയ കുത്തുകളായി പിഗ്മെന്റ് ഇടാം, അല്ലെങ്കിൽ നേർത്ത വരകൾ വരയ്ക്കാം. മുടിയിഴകൾ പോലെ തന്നെ സ്വാഭാവികതയോടെയിരിക്കും.
അധികം വേദനയില്ലാത്ത പ്രൊസീജിയർ ആണിത്. മൂന്നു ദിവസം തല കഴുകരുത്. രണ്ടാഴ്ചയിലേക്ക് എണ്ണയും ഉപയോഗിക്കരുത്.
ഓംബ്രെ ഐ ബ്രോസ്
പെർമനന്റ് ഐ ബ്രോസിന് മൈക്രോ ബ്ലേഡിങ്ങ് അല്ലേ കേട്ടു പരിചയം. എന്നാൽ ഇതിനേക്കാൾ സ്വാഭാവിക ഭംഗിയോടെ പുരികം സുന്ദരമാക്കുന്ന, ആഫ്റ്റർ കെയറിനെ കുറിച്ചു ചിന്തിക്കുക കൂടി വേണ്ടാത്ത ഓംബ്രെ ബ്രോസ് ആണ് ഇപ്പോൾ ട്രെൻഡ്.
മൈക്രോ ബ്ലേഡിങ്ങിന് രണ്ടു സിറ്റിങ് വേണ്ടി വരും. എന്നാൽ ഓംബ്രെ ഐ ബ്രോസിന് ഒറ്റ സിറ്റിങ് മതി. ഹീൽ ആയ ശേഷം കൂടുതൽ പെർഫക്ഷൻ ഉണ്ടാകുക ഓംബ്രെ ഐ ബ്രോസിനാണ്. മൈക്രോ ബ്ലേഡിങ് ചെയ്ത പുരികത്തേക്കാൾ അധിക നാൾ നിലനിൽക്കുന്നതും ഓംബ്രെ ഐ ബ്രോസ് തന്നെ.
Diese Geschichte stammt aus der February 03, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 03, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം