സമുദ്രനിരപ്പിൽ നിന്ന് 16000 അടി ഉയരത്തിൽ, അസ്ഥികളിലേക്കു തുളച്ചു കയറുന്ന തണുപ്പിനെ ഏഴ് അടുക്കു വസ്ത്രങ്ങളുമായി എതിരിട്ട് സ്ലീപ്പിങ് ബാഗിലേക്കു കയറി. വെൺനിലാവിനെ തോൽപ്പിക്കുന്ന മഞ്ഞ് പുതച്ച എവറസ്റ്റ് കൊടുമുടി ഒരു വശത്ത്, കാലങ്ങളായി കൊണ്ടു നടന്ന സ്വപ്നം സാക്ഷാ ത്കരിച്ച സന്തോഷം മറുവശത്ത് പറക്കാൻ വെമ്പിയ മനസ്സിലേക്കു മഞ്ഞിൻ കണങ്ങൾ പോലെ ചിന്തകൾ പൊഴിഞ്ഞുവീണു. ഇനി തിരികെ പോകാൻ പറ്റുമോ? കുട്ടികളെ വീണ്ടും കാണാൻ പറ്റുമോ? എങ്കിലും ലോകത്ത് ഏറ്റവും ഉയരമുള്ള കൊടുമുടി കണ്ടല്ലോ, എവറസ്റ്റ് ബേസ് ക്യാംപ് അഥവാ ഇബിസി വരെ എത്തിയല്ലോ തല പെരുത്തു തുടങ്ങി. എടുത്താൽ പൊങ്ങാത്ത ഭാരം എടുത്തുയർത്തുന്നതുപോലെ ആയാസത്തോടെയാണു ശ്വാസമെടുക്കുന്നത്. ഈ ജന്മത്തിൽ ഇബിസി ട്രെക്ക് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. ഇനി അക്യൂട്ട് മൗണ്ടൻ സിൻഡ്രോം (എഎംഎസ്) വന്നാലും ഒരു വിഷമവുമില്ലാതെ നേരിടാം...' തിരുവല്ല സ്വദേശി സീന മജ്നു തന്റെ സോളോ ഇബിസി ട്രക്കിലെ വൈകാരികമായ നിമിഷങ്ങൾ ഓർത്തെടുത്തു.
Diese Geschichte stammt aus der June 08, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 08, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും