അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം

പൊതുവായ ഒരു ധാരണ രക്താതിസമ്മർദ്ദം ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നാണ്.
ഫലപ്രദമായതും സുരക്ഷിതവുമായ മരുന്നുകൾ രക്താതിസമ്മർദ്ദ ചികിത്സക്ക് ലഭ്യമാണെങ്കിലും പലപ്പോഴും രോഗികൾ മരുന്ന് കഴിക്കാൻ കൂട്ടാക്കുന്നില്ല.
മറ്റ് അപായഹേതുക്കൾ ഉദാഹരണത്തിന്, പ്രമേഹം, കൊഴുപ്പ്, അമിതവണ്ണം എന്നിവയും നിയന്ത്രണത്തിലാക്കുന്നില്ല.
രക്താതിസമ്മർദ്ദം ശരീരത്തിലെ പല അവയവങ്ങ ളെയും ബാധിക്കുന്ന പ്രശ്നമാണെന്ന്, ചികിത്സകർ പൊതുജനങ്ങൾക്ക് നൽകേണ്ട സന്ദേശമാണ്. ഇത് ശരിയായ ജീവിതശൈലി പ്രാവർത്തികമാക്കുവാനും ചികിത്സ തുടരുവാനും മറ്റുള്ളവർക്ക് പ്രചോദനമാകുന്നു.
അസുഖം നേരത്തെ കണ്ടുപിടിക്കുക ഇതിനുവേണ്ടിയുള്ള മരുന്നുകൾ കഴിക്കുക ചികിത്സ തേടുകയും തുടരുകയും ചെയ്യുക കൃത്യസമയത്ത് പരിശോധന നടത്തുക
ഹൈപ്പർടെൻഷൻ അഥവാ രക്താതിസമ്മർദ്ദം ഒരു വളരെ പ്രധാനപ്പെട്ട പൊതു ആരോഗ്യ പ്രശ്നമാണ്. ഈ രോഗം ഇനിയും വർദ്ധിക്കുവാനുള്ള സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. 2008 ൽ 972 ദശലക്ഷം ആളുകൾക്ക് രക്താതിസമ്മർദ്ദം ഉണ്ടായിരുന്നുവെങ്കിൽ, ഇത് 2025ൽ 1.56 ലക്ഷം കോടി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്ക രോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം, രക്ത സമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു. ഇന്ത്യയിലും മറ്റു വികസ്വര രാജ്യങ്ങളിലും ഭീതിജനകമാവും വർദ്ധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ലോകാരോഗ്യ റിപ്പോർട്ട് പ്രകാരം 2002 മുതൽ രക്താതിസമ്മർദത്തെ, സർവ്വപ്രധാനമായ കൊലയാളി എന്നാണ് വിശേഷിപ്പിക്കുന്നത്.
എന്താണ് രക്തസമ്മർദം ?
രക്തസമ്മർദം കൊണ്ട് ഉദ്ദേശിക്കുന്നത്, ഹൃദയ മിടിപ്പിനുസരിച്ച് രക്തം, രക്തക്കുഴലുകളിൽ കൂടി സഞ്ചരിക്കുമ്പോൾ ഈ കുഴലുകൾ കൊടുക്കുന്ന സമ്മർദത്തെയാണ്.
എന്താണ് അക്കങ്ങൾ?
This story is from the October 2024 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2024 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

കുട്ടികളെ എങ്ങനെ വളർത്തണം?
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

പൊണ്ണത്തടി മാറണ്ടേ
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

വെള്ളത്തിന് തുല്യം വെള്ളം മാത്രം
വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനിയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

ക്യാൻസറിനെ അകറ്റി നിർത്താം
ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, മായം ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കതും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതി നൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്