ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക

വളരെ റിസ്ക് കുറഞ്ഞ രീതിയിൽ സ്വന്തമായി ബിസിനസ് സംരംഭം നടത്തി മാതൃക കാട്ടുകയാണ് അനുരാധ ബാലാജി, സാങ്കേതിക കാര്യങ്ങളെല്ലാം തന്നെ നിർവഹിച്ചു തരുന്ന Tumble Dry എന്ന പ്രശസ്തമായ ബാൻഡിന്റെ ഒരു ഫ്രഞ്ചസി അതേപേരിൽത്തന്നെ പാലക്കാട് ജില്ലയിലെ കുളുപ്പുള്ളിയിൽ നടത്തിവരികയാണ് അനുരാധ.
എന്താണ് ബിസിനസ്?
പൊതുസമൂഹത്തിന് ഏറെ ആവശ്യമുള്ള ലോൺട്രി യൂണിറ്റാണിത്. ഫ്രാഞ്ചൈസി വ്യവസ്ഥയിൽ നടത്തുന്നതുകൊണ്ടു റിസ്ക് വളരെ കുറവാണ്. ലോൺട്രിക്കു പുറമേ ഡക്ലീനിങ്, സ്റ്റീം അയണിങ്, ഷൂ ക്ലീനിങ്, ടോയ്സ് ക്ലീനിങ്, കർട്ടൻ, കമ്പിളി ക്ലീനിങ് എന്നിവയെല്ലാം ഏറ്റെടുത്തു ചെയ്യും. കസ്റ്റമർ ഏൽപിക്കുന്ന എല്ലാ സേവനങ്ങളും കൃത്യമായും മികവോടെയും ചെയ്തുകൊടുക്കുക വഴി നേടിയ അംഗീകാരം വളർച്ചയുറപ്പാക്കുന്നു.
ബിസിനസ് കുടുംബത്തിലെ വേറിട്ട സംരംഭം
ഒരു ബിസിനസ് കുടുംബമാണ് അനുരാധയുടേത്. ഭർത്താവ് ബാലാജി 10 വർഷമായി സേഫ്റ്റി എക്യുമെന്റുകളുടെ വിതരണം നടത്തുകയാണ്. ശ്രീ മുത്തപ്പൻ ലോട്ടറീസ്' എന്ന പേരിൽ ലോട്ടറി വിതരണ സ്ഥാപനവും തൃശൂർ പാലക്കാട് ജില്ലയിൽ നടത്തുന്നുണ്ട്. ഭർത്താവിന്റെ സഹായത്തോടെയാണെങ്കിലും തികച്ചും വേറിട്ട സംരംഭമാണ് അനുരാധ തിരഞ്ഞെടുത്തത്,
45 ലക്ഷം രൂപ നിക്ഷേപം
This story is from the March 01, 2025 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 01, 2025 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

അത്യാഗ്രഹം കെണിയാകും
പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.