TryGOLD- Free

കുട്ടികൾക്കായൊരുക്കാം

Kudumbam|July 2024
ഇനി പഠനത്തിന്റെയും ഹോം വർക്കിന്റെയും കാലം. കുട്ടികളുടെ പഠനം മെച്ചപ്പെടുന്നതിൽ പഠനമുറിക്കും സുപ്രധാന റോൾ വഹിക്കാനുണ്ട്. കുട്ടികളുടെ പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
- പി. ലിസി
കുട്ടികൾക്കായൊരുക്കാം

സ്കൂളുകൾ തുറന്നു, പ്രവേശനോത്സവവും അപരിചിതത്വവും പരിചയപ്പെടലുകളുമെല്ലാം കഴിഞ്ഞു. ഇനി പഠനത്തിന്റെയും ഹോംവർക്കിന്റെയും കാലം. വീട്ടിലെ കുട്ടികളെല്ലാം ഹാളിലോ ഉമ്മറത്തോ കൂട്ടമായി ഇരുന്ന് എഴുതിപ്പഠിച്ചിരുന്ന കാലം കഴിഞ്ഞുപോയി. ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ കുട്ടികൾക്ക് മാത്രമായി കിടപ്പുമുറികളും പഠനമുറികളും പണിതു തുടങ്ങി.

എവിടെയെങ്കിലും മേശയും കസേരയും ഇട്ട് നൽകിയോ അല്ലെങ്കിൽ എല്ലാവരും ഉപയോഗിക്കുന്ന ഡൈനിങ് ടേബ്ളോ കിടപ്പുമുറിയോ പഠനമുറി ആക്കാമെന്നാണ് കരുതിയതെങ്കിൽ തെറ്റി. സ്കൂൾ വിട്ടുവന്നാൽ ശാന്തമായി ഇരുന്ന് പഠിക്കാൻ പറ്റിയ ഒരിടമാണ് വേണ്ടത്. ഒപ്പം മാതാപിതാക്കളുടെ കണ്ണുകൾ കടന്നുചെല്ലാനും കഴിയണം. അതായിരിക്ക ണം ഓരോ കുട്ടിയുടെയും പഠനമുറി. കുട്ടികളുടെ പഠനമുറി ഒരുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

എവിടെയാകണം പഠനമുറി?

വീട്ടിൽ അത്യാവശ്യം സൗകര്യവും അധിക മുറികളുമുണ്ടങ്കിൽ അത് പഠനമുറിയായി മാറ്റാം. എന്നാൽ, ചെറിയ അപ്പാർട്ട്മെന്റോ വീടോ ആണെങ്കി ൽ ഒരു കോർണർ തിരഞ്ഞെടുക്കാം. കുട്ടികളുടെ കിടപ്പുമുറിയുടെ ഒരു മൂലയോ സ്വീകരണ മുറിയിലെ ഇടമോ അതുമല്ലെങ്കിൽ സ്റ്റെയർ കേസിന്റെ സ്റ്റോറേജ് സ്പേസോ പഠനമുറിയായി സജ്ജീകരിക്കാം. ഏത് സ്ഥലത്ത് സജ്ജീകരിച്ചാലും മാതാപിതാക്കളുടെ ശ്രദ്ധ ചെല്ലുന്ന ഇടമായിരിക്കണം.

ധാരാളം വെളിച്ചവും വായു സഞ്ചാരവും കിട്ടുന്ന ഇടമാണെന്ന് ഉറപ്പുവരുത്തണം. കൂടാതെ ടി.വിയുടെയും മറ്റുള്ളവരുടെയും ശബ്ദം, അടുക്കളയിലെ ശബ്ദം ഇവയൊന്നും കുട്ടികളുടെ പഠനത്തെ ശല്യപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്തണം.

വെളിച്ചം മുഖ്യം

This story is from the July 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
റോബോട്ടുകളുടെ ലോകം
Kudumbam

റോബോട്ടുകളുടെ ലോകം

നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

time-read
2 mins  |
April-2025
സൈബർ സെക്യൂരിറ്റി കോഴ്സുകൾ
Kudumbam

സൈബർ സെക്യൂരിറ്റി കോഴ്സുകൾ

സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

time-read
2 mins  |
April-2025
ട്രാവൽ ആൻഡ് ടൂറിസം
Kudumbam

ട്രാവൽ ആൻഡ് ടൂറിസം

ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

time-read
2 mins  |
April-2025
ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
Kudumbam

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്

ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

time-read
1 min  |
April-2025
പഠിക്കാം അധ്യാപകനാവാൻ
Kudumbam

പഠിക്കാം അധ്യാപകനാവാൻ

വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

time-read
2 mins  |
April-2025
വിഡിയോ എഡിറ്ററാകാം
Kudumbam

വിഡിയോ എഡിറ്ററാകാം

ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

time-read
1 min  |
April-2025
പുതുകാലം, പുതിയ വിദ്യാഭ്യാസം
Kudumbam

പുതുകാലം, പുതിയ വിദ്യാഭ്യാസം

സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

time-read
5 mins  |
April-2025
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 mins  |
March-2025
ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
Kudumbam

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ

നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

time-read
2 mins  |
March-2025
ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
Kudumbam

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ

ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

time-read
2 mins  |
March-2025

We use cookies to provide and improve our services. By using our site, you consent to cookies. Learn more