TryGOLD- Free

ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
Hasyakairali|January 2024
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
- രാജീവ് മുല്ലപ്പിള്ളി 9447254050
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും

എന്റെ കുട്ടിക്കാലത്ത് ഉത്സവപ്പറമ്പുകളിൽ കണ്ടു വന്നിരുന്ന ഒരു കലാരൂപമാണ് മുച്ചീട്ടുകളി. ഈ കളി ഇപ്പോൾ നിലവിലുണ്ടോ എന്നറിയില്ല.

നിയമവിധേയമല്ലാത്തതിനാൽ പോലീസുകാരുടെ കണ്ണിൽ പെടാതെ ഉത്സവപ്പറമ്പിലെ ഏതെങ്കിലും ഒരു മൂലയിലായിരിക്കും ഇവരുടെ കേളീരംഗം.

പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്തനാപുരത്തുനിന്നും എത്തും എന്ന പൊതു തത്വം ഇവർക്കും അറിയാം, കളിക്കുന്നവർക്കും അറിയാം. അതിനാൽ തിരക്കൊഴിഞ്ഞ മൂല ആർക്കും ഒരു പ്രശ്നമേയല്ല.

ഉത്സവപ്പറമ്പിൽ മുച്ചീട്ടു കളിച്ചില്ലെങ്കിൽ ശരിക്കും ഉറക്കം കിട്ടില്ലെന്നു കരുതുന്നവർ എല്ലാ നാട്ടിലും കാണും.

ഒരിക്കൽ എന്താണ് ഈ സംഭവം എന്നറിയാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഞാനും അവിടെ ചെന്നു. കൈയിൽ പൈസയൊന്നുമില്ല. കളി കാണുക, തിരിച്ചു പോരിക അത്രയേയുള്ളൂ ലക്ഷ്യം. കളിക്കാരന്റെ ചുറ്റും ആൾക്കാർ നിറഞ്ഞിരിക്കുന്നു. ഞാൻ എല്ലാവരേയും സൂക്ഷിച്ചു നോക്കി. ആരേയും പരിചയമില്ല. ആൾക്കൂട്ടത്തിനിടയിലൂടെ നൂണ്ട് ഉള്ളിലേക്ക് നോക്കി.

This story is from the January 2024 edition of Hasyakairali.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 2024 edition of Hasyakairali.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM HASYAKAIRALIView All
സുദേവന്റെ വരുമാനമാർഗ്ഗം
Hasyakairali

സുദേവന്റെ വരുമാനമാർഗ്ഗം

പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

time-read
1 min  |
January 2025
പുതുവത്സര പ്രൂഫ് പ്ലാൻ
Hasyakairali

പുതുവത്സര പ്രൂഫ് പ്ലാൻ

നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

time-read
1 min  |
January 2025
സിനിമക്കൊരെനിമ
Hasyakairali

സിനിമക്കൊരെനിമ

കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

time-read
1 min  |
October 2024
സർക്കാര് കാര്യം മൊറ പോലെ
Hasyakairali

സർക്കാര് കാര്യം മൊറ പോലെ

സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

time-read
1 min  |
October 2024
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
Hasyakairali

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ

വർക്കിയും വൈദ്യരും

time-read
3 mins  |
October 2024
ഒരു നറുക്കിട്ടാലോ
Hasyakairali

ഒരു നറുക്കിട്ടാലോ

സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

time-read
1 min  |
October 2024
ചെമ്മീന് ഒരു റീമേക്ക്
Hasyakairali

ചെമ്മീന് ഒരു റീമേക്ക്

വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

time-read
1 min  |
October 2024
കോമാക്കമ്മിറ്റി
Hasyakairali

കോമാക്കമ്മിറ്റി

കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

time-read
1 min  |
October 2024
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024

We use cookies to provide and improve our services. By using our site, you consent to cookies. Learn more