CATEGORIES

പുതുതായി 60 വിമാനങ്ങൾ കൂട്ടിച്ചേർക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്
Newage

പുതുതായി 60 വിമാനങ്ങൾ കൂട്ടിച്ചേർക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്

ഉഡാൻ പദ്ധതിക്ക് കീഴിലുള്ള പുതിയ റൂട്ടുകളിൽ ബോയിംഗ് 737, ക്യൂ 400 വിമാനങ്ങൾ കമ്പനി വിന്യസിക്കും

time-read
1 min  |
17-03-2022
മുകേഷ് അംബാനി ഒമ്പതാമത്
Newage

മുകേഷ് അംബാനി ഒമ്പതാമത്

2022 ഹുറൂൺ ആഗോള സമ്പന്ന പട്ടിക

time-read
1 min  |
17-03-2022
മൊബൈൽ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ഇരട്ടിയായി
Newage

മൊബൈൽ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ഇരട്ടിയായി

2021-ൽ 4G ഡാറ്റ ട്രാഫിക് 31% വർധിച്ചതായും എംബിറ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നു

time-read
1 min  |
16-03-2022
വരുമാന പരിധി 3 ലക്ഷം രൂപയാക്കി
Newage

വരുമാന പരിധി 3 ലക്ഷം രൂപയാക്കി

മൈക്രോഫിനാൻസ് വായ്പ:

time-read
1 min  |
16-03-2022
കയറ്റുമതിയിൽ വൻ നേട്ടം കൊയ്ത്ത് ഇന്ത്യ
Newage

കയറ്റുമതിയിൽ വൻ നേട്ടം കൊയ്ത്ത് ഇന്ത്യ

യുക്രേനിലെ റഷ്യൻ അധിനിവേശം ലോകസമാധാനത്തിന് ഭീഷണിയാണ്

time-read
1 min  |
15-03-2022
റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചേക്കും
Newage

റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചേക്കും

കുറഞ്ഞ വിലയിൽ അസംസ്കൃത എണ്ണ

time-read
1 min  |
15-03-2022
 നാവി ടെക്നോളജീസ് പ്രാഥമിക രേഖകൾ സമർപ്പിച്ചു
Newage

നാവി ടെക്നോളജീസ് പ്രാഥമിക രേഖകൾ സമർപ്പിച്ചു

3,350 കോടിയുടെ ഐപിഒ

time-read
1 min  |
14-03-2022
ബെംഗളുരുവിൽ ടെക്നോളജി ഹബ് തുറക്കാനൊരുങ്ങി എയർബിഎൻബി
Newage

ബെംഗളുരുവിൽ ടെക്നോളജി ഹബ് തുറക്കാനൊരുങ്ങി എയർബിഎൻബി

ഓൺലൈൻ താമസ പ്ലാറ്റ്ഫോമായ എയർബിഎൻ mi (Airbnb)സമൂഹത്തെ സേവിക്കുന്നതിന് സഹായിക്കുന്നതിനായി ബെംഗളൂരുവിൽ ഒരു പുതിയ സാങ്കേതിക ഹബ് തുറക്കുന്നതായി ശനിയാഴ്ച പ്രഖ്യാപിച്ചു.

time-read
1 min  |
14-03-2022
ലെക്സസ് എൻ എക്സ് 350 എച്ച് വിപണിയിൽ
Newage

ലെക്സസ് എൻ എക്സ് 350 എച്ച് വിപണിയിൽ

ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമായ ലെക്സസ്, പുതിയ എൻ എക്സ് 350 ഹൈബിഡ് എസ് യു വി വിപണിയിൽ എത്തിച്ചു.

time-read
1 min  |
14-03-2022
ഡിജിറ്റൽ ടിക്കറ്റിംഗ്: ഐആർസിടിസിയും പേടിഎമ്മും കരാറിൽ
Newage

ഡിജിറ്റൽ ടിക്കറ്റിംഗ്: ഐആർസിടിസിയും പേടിഎമ്മും കരാറിൽ

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ, ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിന് ഐആർസിടിസിയും (ഇന്ത്യൻ റെയിൽവേ കാറ്റ റിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) പേടിഎ മ്മും കരാർ ഒപ്പിട്ടു.

time-read
1 min  |
14-03-2022
ഐഫോൺ എസ്ഇ 2020 വിപണിയിൽ നിന്നും പിൻവലിക്കാൻ ആപ്പിൾ
Newage

ഐഫോൺ എസ്ഇ 2020 വിപണിയിൽ നിന്നും പിൻവലിക്കാൻ ആപ്പിൾ

ഐഫോൺ എസ്ഇ 2022 കഴിഞ്ഞ മാർച്ച് എട്ടിനാണ് ആപ്പിൾ അവതരിപ്പിച്ചത്.

time-read
1 min  |
14-03-2022
റിസർവ് ബാങ്കിന്റെ ഉത്തരവ് പേടിഎമ്മിന്റെ ബിസിനസിനെ ബാധിക്കില്ലെന്ന് വിദഗ്ദ്ധർ
Newage

റിസർവ് ബാങ്കിന്റെ ഉത്തരവ് പേടിഎമ്മിന്റെ ബിസിനസിനെ ബാധിക്കില്ലെന്ന് വിദഗ്ദ്ധർ

പുതിയ ഉപഭോക്താക്കളെ സ്വീകരി ക്കുന്നതിൽ നിന്നും കമ്പനിയെ വിലക്കിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവ് പേടിഎമ്മിന്റെ നിലവിലെ ബിസിനസിനെ തടസ്സപ്പെടുത്തില്ലെന്ന് സാമ്പത്തിക സ്ഥാപനമായ മക് ക്വാറി റിപ്പോർട്ടിൽ പറഞ്ഞു.

time-read
1 min  |
14-03-2022
വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻവർധനവ്
Newage

വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻവർധനവ്

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർധനവ്.

time-read
1 min  |
14-03-2022
എഫ്എൻപിയിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്തി ലൈറ്റ്ഹൗസ്
Newage

എഫ്എൻപിയിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്തി ലൈറ്റ്ഹൗസ്

പവറ്റ് ഇക്വിറ്റി സ്ഥാപനമായ ലൈ റ്റ്ഹൗസ്, ഗിഫ്റ്റിംഗ് പ്ലാറ്റ്ഫോമായ ഫെർണസ് എൻ പെറ്റൽസിൽ 200 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോർട്ടുകൾ.

time-read
1 min  |
14-03-2022
ഐസിഐസിഐ ബാങ്ക് കടപത്രങ്ങൾ വഴി 8000 കോടി സ്വരൂപിച്ചു
Newage

ഐസിഐസിഐ ബാങ്ക് കടപത്രങ്ങൾ വഴി 8000 കോടി സ്വരൂപിച്ചു

കടപ്രതങ്ങൾ വഴി 8000 കോടി സ്വരൂപിച്ചെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.

time-read
1 min  |
14-03-2022
ഇപിഎഫ് പലിശ 8.1 ശതമാനമായി കുറച്ചു
Newage

ഇപിഎഫ് പലിശ 8.1 ശതമാനമായി കുറച്ചു

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുത്തനെ കുറച്ചു.

time-read
1 min  |
14-03-2022
ഇന്ത്യയുടെ വ്യാവസായിക വളർച്ചയിൽ നേരിയ വർധന
Newage

ഇന്ത്യയുടെ വ്യാവസായിക വളർച്ചയിൽ നേരിയ വർധന

ഇന്ത്യയുടെ വ്യാവസായിക വളർച്ച ജനുവരിയിൽ 1.3 ശതമാനമായി വളർന്നുവെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.

time-read
1 min  |
14-03-2022
ആധാർ നമ്പർ ഉപയോഗിച്ചും ഇനി യുപിഐ സേവനങ്ങൾ ഉപയോഗിക്കാം
Newage

ആധാർ നമ്പർ ഉപയോഗിച്ചും ഇനി യുപിഐ സേവനങ്ങൾ ഉപയോഗിക്കാം

ആധാർ നമ്പർ ഉപയോഗിച്ച് ഇനി യുപിഐ സേവനങ്ങൾ ലഭ്യമാകും.

time-read
1 min  |
14-03-2022
അഞ്ചു കമ്പനികൾക്ക് സെബി പിഴ ചുമത്തി
Newage

അഞ്ചു കമ്പനികൾക്ക് സെബി പിഴ ചുമത്തി

ഓപ്ഷൻ ട്രേഡിംഗിൽ കൃത്രിമം

time-read
1 min  |
14-03-2022
അവസാനഘട്ട രേഖകൾ സമർപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു
Newage

അവസാനഘട്ട രേഖകൾ സമർപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു

എൽഐസിഐപിഒ

time-read
1 min  |
14-03-2022
ഇന്ത്യൻ ഓഹരിവിപണി മൂല്യത്തിൽ അഞ്ചാമത്
Newage

ഇന്ത്യൻ ഓഹരിവിപണി മൂല്യത്തിൽ അഞ്ചാമത്

യുകെ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യൻ ഓഹരി വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി

time-read
1 min  |
12-03-2022
സൊമാട്ടോ ഓഹരിവില ഇടിഞ്ഞു
Newage

സൊമാട്ടോ ഓഹരിവില ഇടിഞ്ഞു

വിൽപന സമ്മർദ്ദത്തെ തുടർന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാട്ടോ ഓഹരികൾ ഇന്നലെ രണ്ടു ശതമാനം ഇടിഞ്ഞു.

time-read
1 min  |
12-03-2022
മൂന്ന് പുതിയ കരാറുകൾ നേടി എൽആൻഡ് ടി കൺസ്ട്രക്ഷൻ
Newage

മൂന്ന് പുതിയ കരാറുകൾ നേടി എൽആൻഡ് ടി കൺസ്ട്രക്ഷൻ

ലാർസൻ ആൻഡ് ടൂബോ അതിന്റെ നിർമ്മാണ, അടിസ്ഥാന സൗകര്യ ബിസിനസു കൾക്കായി പ്രധാനമായ' ഓർഡറുകൾ നേടിയതായി കമ്പനി വ്യാഴാഴ്ച ഒരു പ്രത പ്രസ്താവനയിൽ അറിയിച്ചു.

time-read
1 min  |
12-03-2022
ഗ്രേറ്റ് ഹൈറ്റ്സിന്റെ ഓഹരികൾ സ്വന്തമാക്കാൻ ടിസിഎൽ നോർത്ത് അമേരിക്ക
Newage

ഗ്രേറ്റ് ഹൈറ്റ്സിന്റെ ഓഹരികൾ സ്വന്തമാക്കാൻ ടിസിഎൽ നോർത്ത് അമേരിക്ക

യുഎസ് ആസ്ഥാനമായ ഗേറ്റ് ഹൈറ്റ് സ് ഇങ്കിൽ 17.5 ശതമാനം വോട്ടിംഗ് അവകാശം 20 മില്യൺ ഡോളറിന് (ഏകദേശം 152 കോടി രൂപ) സ്വന്തമാക്കാൻ തങ്ങളുടെ അനുബന്ധ സ്ഥാപനം കരാർ ഒപ്പിട്ടതായി ടൈറ്റൻ കമ്പനി വെള്ളിയാഴ്ച അറിയിച്ചു.

time-read
1 min  |
12-03-2022
മൊബിക്വിക്കിന്റെ ഓഹരിവിലയിൽ 50 ശതമാനം ഇടിവ്
Newage

മൊബിക്വിക്കിന്റെ ഓഹരിവിലയിൽ 50 ശതമാനം ഇടിവ്

ഐപിഒക്കൊരുങ്ങുന്ന ഫിൻടെക് സ്ഥാപനം മൊബിക്വിക്ക് സർവീസസിന്റെ ഓഹരിവിലയിൽ വൻ ഇടിവ്.

time-read
1 min  |
12-03-2022
പുതിയ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണത്തിൽ കുറവ്
Newage

പുതിയ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണത്തിൽ കുറവ്

ഫെബ്രുവരിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഉയർന്ന തോതിലായിരുന്നെങ്കിലും പുതുതായി തുറയ്ക്കപ്പെടുന്ന എഐപി അക്കൗണ്ടുകളുടെ എണ്ണം കുറഞ്ഞു.

time-read
1 min  |
12-03-2022
ഡിഷ് ടിവിയിൽ നോമിനി ഡയറക്ടറെ നിയമിക്കാൻ ബോർഡ് നിർദ്ദേശം
Newage

ഡിഷ് ടിവിയിൽ നോമിനി ഡയറക്ടറെ നിയമിക്കാൻ ബോർഡ് നിർദ്ദേശം

ഡയറക്ടർ അശോക് കുര്യന്റെ പുനർ നിയമനം ഷെയർഹോൾഡർമാർ നിരസിച്ചതിന് പിന്നാലെയാണ് രാജഗോപാൽ ചക്രവർത്തി വെങ്കിടീഷിനെ നോമിനി ഡയറക്ടറായി നിയമിക്കാൻ ഡിഷ് ടിവി ഇന്ത്യയുടെ ബോർഡ് നിർദ്ദേശിച്ചത്.

time-read
1 min  |
12-03-2022
ഇന്ത്യയിലെ ആദ്യത്തെ അൺഅക്കാദമി സ്റ്റോർ ആരംഭിച്ചു
Newage

ഇന്ത്യയിലെ ആദ്യത്തെ അൺഅക്കാദമി സ്റ്റോർ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ ലേണിംഗ് പ്ലാറ്റ് ഫോമായ അൺഅക്കാദമി, രാജ്യത്തെ തങ്ങ ളുടെ ആദ്യത്തെ എക്സ്പീരിയൻസ് സ്റ്റോറായ അൺ അക്കാദമി സ്റ്റോർ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

time-read
1 min  |
12-03-2022
അവർക്ലീനിന്റെ ഓഹരികൾ സ്വന്തമാക്കി എയർടെൽ
Newage

അവർക്ലീനിന്റെ ഓഹരികൾ സ്വന്തമാക്കി എയർടെൽ

റിന്യൂവബിൾ എനർജി സ്ഥാപന മായ അവാദ ക്ലീൻ തമിഴ്നാട് പ്രോജക്ടിന്റെ ഏക ദേശം 9 ശതമാനം ഓഹരികൾ 7.88 കോടി രൂപ് യ്ക്ക് ഏറ്റെടുത്തതായി അറിയിച്ച് ഭാരതി എയർ ടെൽ, ഏറ്റെടുക്കൽ മുഴുവൻ പണമിടപാടിൽ ആയിരുന്നെന്നും റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.

time-read
1 min  |
12-03-2022
20 മില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി 100എംഎസ്
Newage

20 മില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി 100എംഎസ്

തത്സമയ വീഡിയോ ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പായ 100ms, ആൽഫ വേവ് ഇൻ കുബേഷന്റെ (AWI) നേതൃത്വത്തിൽ 20 മില്യൺ ഡോളറിന്റെ സീരീസ് എ ഫണ്ടിംഗ് റൗണ്ട് പ്രഖ്യാപിച്ചു.

time-read
1 min  |
12-03-2022