CATEGORIES
Categories
ഇന്ത്യക്ക് തകർപ്പൻ ജയം
വനിത ലോകകപ്പ്: മന്ദാനക്കും കൗറിനും സെഞ്ച്വറി
മാരിബ് ട്രസ്റ്റ്: ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം
യശ്വന്ത്പുർ മാരിബ് എജുക്കേഷനൽ ട്രസ്റ്റിന്റെ നേതൃ ത്വത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി.
ജയിലിൽ പ്രത്യേക പരിഗണന ശശികലക്ക് ജാമ്യം
അനധികൃത സ്വത്ത് സമ്പാദന കേ സിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നതിനിടെ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ തോഴിയായിരുന്ന വി. കെ. ശശികലക്കും ഭർതൃ സഹോദരി ഇളവരശിക്കും കോടതി ജാമ്യം അനുവദിച്ചു.
ചെൽസിക്ക് ജയം
പ്രീമിയർ ലീഗ്
അപകടപാതയിൽ കരാറുകാരനുവേണ്ടി 'സൈക്കിളോടിക്കൽ' മൂവ്
അപകടകരമാംവിധം പൊട്ടിപ്പൊളിഞ്ഞ പൂക്കോട് തടാകത്തിന്റെ ചുറ്റുറോഡിലൂടെയുള്ള സൈക്കിൾ സഞ്ചാരം പുനരാരംഭിക്കുന്നു.
വൃക്കരോഗ നിർണയ ക്യാമ്പ് സമാപിച്ചു
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രതിനിധികൾക്ക് എ.ഐ.കെ.എം.സി.സി ബംഗളുരു പ്രസിഡന്റ് ടി. ഉസ്മാൻ ഉപഹാരം സമർപ്പിക്കുന്നു
സുവർണ ജൂബിലി നിറവിൽ മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളി
1973ൽ സ്ഥാപിതമായ മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സുവർണ ജൂബിലി നിറവിൽ.
സംസ്ഥാന ബജറ്റ് ഇന്ന്
കടുത്ത സാമ്പ ത്തിക പ്രതിസന്ധിക്കിടെ, വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.
വള്ളിയൂർക്കാവ്-കമ്മന പാലത്തിന് |17.6 കോടി രൂപയുടെ ഭരണാനുമതി
പാലത്തിന്റെ കൈവരികൾ തകർന്ന് അപകട ഭീഷണിയിലാണ്
മിനിമം വേതനം 700 രൂപയാക്കണം -ആർ. ചന്ദ്രശേഖരൻ
ഐ.എൻ.ടി.യു.സി വയനാട് ജില്ല ജനറൽ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
കുളത്തൂർ കോളനി സുരേഷ് ഗോപി എം.പി സന്ദർശിച്ചു.
ജില്ലയിൽ ഗോത്ര കോളനികളിൽ നടത്തിവരുന്ന വികസന പ്രവൃത്തികളുടെ ഭാഗമായി രാജ്യസഭാംഗമായ സുരേഷ് ഗോ പി എം.പി കുളത്തൂർ കോളനി സ ന്ദർശിച്ചു.
മായാവതി, എന്തൊരു തോൽവി!
മായാവതി നയിക്കു ന്ന ബി.എസ്.പിയുടെ യു.പി തെരഞ്ഞെടുപ്പ് പ്രകടനം ദേശീയരാഷ്ട്രീയത്തിൽ അമ്പരപ്പായി.
ഖാർകിവിലെ ദർഹാച്ചി യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചു
യുക്രൈയിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത ദെർഹാച്ചി- ഖാർകിവ് മേഖലകളുടെ നിയ ന്ത്രണം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ സൈന്യം.
കടുത്ത വെയിലും ചൂടും; ബത്തേരിക്ക് തണലൊരുക്കി ബോഗൻവില്ല
കടുത്ത വെയിലിൽനിന്ന് രക്ഷനേടാൻ ബോഗൻവില്ല തണലിനെ ആശ്രയിക്കുന്ന സുൽത്താൻ ബത്തേരിയിലെ പൊലീസുകാർ
അവകാശ സംരക്ഷണ സദസ്സ്
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം രാജ്യ ത്തെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചു നൽകുന്നുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പറഞ്ഞു.
രണ്ട് കോടിയുടെ കഞ്ചാവുമായി സ്ത്രീകളടക്കം നാല് പേർ പിടിയിൽ
ചാലക്കുടിയിൽ ദേശീയപാതയിൽ കാറിൽ കടത്തിയ രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളടക്കം നാല് പേരെ എക്സൈസ് സംഘം പിടികൂടി.
വോളിബാൾ പരിശീലന പദ്ധതി
വയനാട് ജില്ല പഞ്ചായത്ത് കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന പെൺകുട്ടി ൾക്കുള്ള വോളിബാൾ പരിശീലന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.
യുവാവ് ട്രെയിൻ തട്ടി മരിച്ചു; യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ കൈയേറ്റം ചെയ്തു
നിർത്തിയിട്ട് രണ്ടു ട്രെയിനുകൾക്കിടയിലൂടെ കടന്നുപോയപ്പോഴാണ് ദുരന്തം
പാട്ടുപാടി ചന്ദന; കൈയടിച്ച് രാഹുൽ
പാട്ടുപാടി രാഹുൽ ഗാന്ധിയുടെ മനം കവർന്ന ഗോത്രവി ഭാഗത്തിൽ നിന്നുള്ള വൈറൽപാട്ടുകാരി ചന്ദന.
ഫലം ഇന്ന്; ഉറങ്ങാതെ പിന്നാമ്പുറം
യു.പി അടക്കം അഞ്ചിട ത്ത് വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ; ഉച്ചയോടെ ചിത്രം തെളിയും
വീട് തേടി വിദ്യ അന്തിമല്ലി ഇ-മാഗസിൻ തയാറാക്കിയവരെ അഭിനന്ദിച്ചു
കൊറോണക്കാലത്തെ പഠനനഷ്ടങ്ങൾ നികത്തു ന്നതിന് തമിഴ്നാട് സർക്കാർ ഒരുക്കിയ വീട് തേടി വിദ്യ പദ്ധതിയിലെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി അന്തിമല്ലി എന്ന ഇ-മാഗസിൻ തയാറാക്കിയ വർക്ക് അവാർഡ് നൽകി.
ജനവാസമേഖലയിൽ കടുവ തുരത്തൽ ദൗത്യം പരാജയം
കാലിന് പരിക്കുള്ള കടുവയെ ഇന്ന് മയക്കുവെടിവെച്ച് പിടിക്കാൻ ശ്രമിക്കും നാല് നഗരസഭ ഡിവിഷനുകളിൽ നിരോധനാജ്ഞ
ചെർണോബിലിൽ ആശങ്ക
വെടിനിർത്തൽ വ്യാപിപ്പിച്ചു
ജദേജ നമ്പർ വൺ
ശ്രീലങ്കക്കെതിരെ ഇന്ത്യൻ പടയോട്ടത്തിന്റെ കുന്ത മുനയായിനിന്ന രവീന്ദ്ര ജദേജക്ക് ഐ.സി.സി ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം.
അർപുതമ്മാളുടെ കാത്തിരിപ്പിന് വിരാമം
പേരറിവാളന്റെ മാതാവ് അർ പുതമ്മാൾക്ക് ഇത് സ്വപ്ന സാക്ഷാത്കാരം.
4,575 പുതിയ കോവിഡ് കേസുകൾ
കൊറോണ കണക്ക്
സുവർണ കർണാടക കേരളസമാജം വനിത ദിനാഘോഷം
സുവർണ കർണാടക കേരളസമാജം കോറമംഗല ശാഖയും ജെ.പി നഗർ ശാഖയും ചേർന്ന് വനിത ദിനം ആ ഘോഷിച്ചു.
വാരാണസിയിൽ വോട്ടുയന്ത്രം പിടിച്ചു; തിരിമറി ആരോപിച്ച് അഖിലേഷ്
വ്യാഴാഴ്ച വോട്ടെണ്ണൽ നടക്കാ നിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ മണ്ഡലം ഉൾപ്പെടുന്ന വാരാണ സിയിൽ വോട്ടുയന്ത്രങ്ങളുമായി ഒരു ലോറി പിടികൂടി.
വിദ്വേഷ പ്രസംഗം: ഋഷികുമാര സ്വാമിക്കെതിരെ കേസ്
ശിവ മൊഗ്ഗയിലെ ബജ്റങ് ദൾ പ്രവർത്തക ൻ ഹർഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടന നടത്തിയ ധർണക്കിടെ വിദ്വേഷ പ്രസംഗം നടത്തിയ കാളിമഠത്തിലെ ഋഷികുമാരസ്വാമിക്കെതിരെ കേസെടുത്തു.
വാഹനാപകടത്തിൽ വിദ്യാർഥിനിയും പിതാവും മരിച്ചു
മലപ്പുറം സ്വദേശികളാണ് മരിച്ചത്