Assisi Magazine - February 2024
Assisi Magazine - February 2024
Obtén acceso ilimitado con Magzter ORO
Lea Assisi Magazine junto con 9,000 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a Assisi Magazine
1 año $2.49
comprar esta edición $0.99
En este asunto
നമ്മളറിയാതെ ഉള്ളിൽ നിന്നും ചോർന്നുപോകുന്ന ദൈവിക സാന്നിദ്ധ്യത്തെ ശ്രദ്ധയോടെ തിരികെ പിടിക്കാനുള്ള അന്വേഷണം നടത്തുന്നതിനെക്കുറിച്ചാണ് ഇരിക്കപ്പൊറുതിയില്ലാത്ത അന്വേഷണം എന്ന ലേഖനത്തിലൂടെ ഫാ. ഷാജി സി.എം.ഐ എഴുതുന്നത്. നോമ്പുകാലത്ത് ധ്യാനിക്കുന്ന കുരിശുകളെകുറിച്ചുള്ള കുറിപ്പാണ് ഫാ. ബിബിൻ എഴുപുരയ്ക്കലിന്റെത്. പുണ്യശോകനായ ആർമണ്ട് അച്ചൻ എന്ന ലേഖനത്തിലൂടെ അച്ചനെ അനുസ്മരിക്കുകയാണ് ജോസ് ഉള്ളുരുപ്പിൽ. ഫെർഡിനാന്റ് മാർട്ടിൻ എഴുതിയ ഗ്രേച്ചിയോ ഒരു നവ ബേത് ലഹേം, പൗരോഹിത്യത്തെക്കുറിച്ചുള്ള തുടർപരമ്പരയിൽ ഈ ലക്കം മൈക്കിൾ കരിമറ്റം എഴുതിയ മദ്യത്തിൽ മുങ്ങിയ നീതിമാൻ നോഹ, ഷാജി കരിംപ്ലാനിൽ എഴുതുന്ന വേദധ്യാനം, ഫാ. ജോസ് വെട്ടിക്കാട്ട് എഴുതുന്ന ഇടിയും മിന്നലും പരമ്പരയിൽ, കോഴികൂവുന്നുണ്ട്, ഡോ. റോയി തോമസ് എഴുതുന്ന അക്ഷരം പരമ്പരയിൽ നിന്നുകത്തുന്ന കടലുകൾ, ഫാ. ബോബി ജോസ് കപ്പുച്ചിൻ എഴുതുന്ന സഞ്ചാരിയുടെ നാൾവഴിയിൽ നെരിപ്പോട്, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എഴുതുന്ന ധ്യാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
Assisi Magazine Description:
Editor: A Franciscan Capuchin Publication
Categoría: Religious & Spiritual
Idioma: Malayalam
Frecuencia: Monthly
Since its inception in 1956, Assisi Magazine has been a beacon of the gospel message championed by Jesus and Francis of Assisi, resonating within Kerala's cultural landscape. More than just a publication, 'Assisi' has served as a moral compass, deciphering the societal graffiti of each era. Rooted in the belief that faith must be accompanied by action, the magazine views spirituality as an intrinsic concern for society, urging readers to heed the divine call echoing in the cries of the vulnerable.
Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Through its pages, the magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice.
With an unwavering commitment to humanity's journey towards a tomorrow defined by integrity and justice, Assisi Magazine, under the auspices of the Capuchin Congregation of Assisi, continues to be the prophetic voice of Christ and the embodiment of mercy in society. Through its newly launched website, magazine.assisijeevanan.com, a treasure trove of thought-provoking articles dating back to 2000 awaits, ensuring that the legacy of moral engagement and societal transformation endures into the digital age.
1953 ഒക്ടോബർ മാസത്തിൽ 'സെറാഫിക് റിപ്പോർട്ടർ' എന്ന പേരിൽ ആരംഭിച്ച ഒരു ചെറുബുള്ളറ്റിൻ ആണ് 1956-ൽ 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ യേശുവിൻറെയും അസ്സീസിയിലെ ഫ്രാൻസീസിൻറെയും മാനവികസന്ദേശത്തിൻറെ ജിഹ്വയായി വർത്തിക്കുന്നത്. കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച് ധാർമ്മിക നിലപാടുകൾ ഉറപ്പിക്കാൻ 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യൻറെ മനസ്സിനോടും മസ്തിഷ്കത്തോടും ചേർന്നുനിന്ന് അവൻറെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദർശനത്തിൻറെ സമഗ്രതയിൽ സംവദിക്കാനും അവർക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്.
സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങൾ മാസിക കൈകാര്യം ചെയ്തുവരുന്നു. ബദൽ അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേർന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യൻ നടത്തുന്ന കൈയ്യേറ്റങ്ങൾക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണർത്തിയിട്ടുണ്ട്
- Cancela en cualquier momento [ Mis compromisos ]
- Solo digital