Ezhuthu - December 2022
Ezhuthu - December 2022
Obtén acceso ilimitado con Magzter ORO
Lea Ezhuthu junto con 9,000 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a Ezhuthu
1 año$11.88 $2.99
comprar esta edición $0.99
En este asunto
യാത്ര എത്തിച്ചേരലോ കണ്ടെത്തലോ അല്ല. അത് തേടലാണ്, അന്വേഷണമാണ് " എന്ന് ലാവോത്സു പറഞ്ഞിട്ടുണ്ട്. വൈവിധ്യമാർന്ന യാത്രാനുഭവങ്ങളാൽ സമ്പന്നമാണ് ജീവിതം. പ്രകൃതിയുടെയും സാംസ്കാരത്തിൻ്റെയും കാഴ്ചകൾക്കപ്പുറം അതീന്ദ്രിയാനുഭൂതികളുടെ ധ്യാനമാണ് പലർക്കും യാത്രകൾ. മനുഷ്യ പരിണാമത്തിൻ്റെയും വ്യക്തിയുടെ ആയിത്തീരലിൻ്റെയും പാഠഭേദങ്ങൾ പങ്കുവയ്ക്കുന്നു ചില യാത്രകൾ. തീവ്ര സന്ദിഗ്ധാവസ്ഥകളുള്ള ജീവിതയാത്ര നമ്മെ നിത്യസഞ്ചാരികളാക്കി മാറ്റുന്നു.
യാത്രകൾ അകലങ്ങളെയല്ല, തൻ്റെ തന്നെ അകക്കാമ്പുകളെയാണ് കാണിച്ചുതരുന്നത്. താങ്കൾ നടത്തിയ യാത്രകൾ ഇത്തരത്തിലുള്ള ആത്മാന്വേഷണവും സത്യാന്വേഷണവുമായി മാറിയിട്ടുണ്ടാകാം. ചില അനുഭവങ്ങൾ താങ്കളെ വിമലീകരിച്ചിട്ടുണ്ടാകാം. ജീവിതത്തെ കുറിച്ച് അത്രമേൽ ആഴത്തിൽ പഠിപ്പിച്ചിട്ടുണ്ടാകാം. അവ ഒരുവേള ആത്മീയാനുഭവം കൂടിയായി തീർന്നിട്ടുണ്ടാകാം. ഇങ്ങനെ യാത്ര നൽകുന്ന അറിവ് ഒരുതരം ബോധോദയം ആണ്.
Ezhuthu Magazine Description:
Editor: LIPI
Categoría: Art
Idioma: Malayalam
Frecuencia: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- Cancela en cualquier momento [ Mis compromisos ]
- Solo digital