Ezhuthu - February 2023
Ezhuthu - February 2023
Obtén acceso ilimitado con Magzter ORO
Lea Ezhuthu junto con 9,000 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a Ezhuthu
1 año$11.88 $2.99
comprar esta edición $0.99
En este asunto
മാതൃഭാഷ - മൃതഭാഷ
'സ്വന്തം നാവ് ' ഒരു ജനതയുടെ ജന്മാവകാശമാണെന്ന് ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചതും ഫെബ്രുവരി 21 മാതൃഭാഷാദിനമായി ആചരിക്കുന്നതു ഒരു തിരിച്ചറിവാണ്; ഒപ്പം വലിയ പ്രതീക്ഷയുമാണ്. 'ഉണ്മയുടെ പാർപ്പിടമാണ് ഭാഷ' എന്ന ഹൈഡഗറുടെ വാക്കുകൾ മനുഷ്യരായിരിക്കുക എന്നത് ഭാഷയിലായിരിക്കുക എന്നുകൂടി നമ്മെ ഓർമപ്പെടുത്തുന്നു. എന്നാൽ ആധുനിക ലോകത്തിൻ്റെ ഉപകരണവാദ സമീപനം ഭാഷകളുടെ ജൈവിക സാമൂഹിക ഉള്ളടക്കത്തെ നമുക്ക് ആവശ്യനിർവഹണത്തിന് ഉപയോഗിക്കാവുന്ന ഒരു ഉപകരണം എന്ന തരത്തിലേക്ക് ചുരുക്കുകയും ചെയ്തു.
ഒരു സമൂഹത്തിൻ്റെ ഉയർച്ച താഴ്ചകൾ മറ്റെന്തിലുപരിയായി ആ ജനതയുടെ മാതൃഭാഷയിൽ പ്രതിനിധീകരിപ്പെടുകയും പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുമെന്നതിനാൽ ഭാഷയുടെ പരിണാമ ഘട്ടങ്ങളും അവ നേരിടുന്ന വെല്ലുവിളികളും ഭാഷാപo നത്തിനപ്പുറം സാമൂഹിക, സാംസ്കാരിക, നൈതിക തലങ്ങളിലുള്ള അന്വേഷണം കൂടി ആവശ്യപ്പെടുന്നുണ്ട്. 'മൃതഭാഷകൾ ' എന്ന ഗണത്തിലേക്ക് നീങ്ങുന്ന ഭാഷകളുടെ നിലനില്പും ഭാവിയും ചർച്ച ചെയ്യുകയാണ് ഫെബ്രുവരി ലക്കം എഴുത്ത് മാസിക. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിൽ, പ്രത്യേകിച്ചും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോത്ര വിഭാഗങ്ങൾക്കിടയിലും ലിപി ഇല്ലാത്ത ഭാഷാസമൂഹങ്ങളിലും സംഭവിക്കുന്ന ചലനങ്ങൾ അടയാളപ്പെടുത്തുകയാണ് ലക്ഷ്യം.
Ezhuthu Magazine Description:
Editor: LIPI
Categoría: Art
Idioma: Malayalam
Frecuencia: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- Cancela en cualquier momento [ Mis compromisos ]
- Solo digital