Ezhuthu - August 2023Add to Favorites

Ezhuthu - August 2023Add to Favorites

Obtén acceso ilimitado con Magzter ORO

Lea Ezhuthu junto con 9,000 y otras revistas y periódicos con solo una suscripción   Ver catálogo

1 mes $9.99

1 año$99.99

$8/mes

(OR)

Suscríbete solo a Ezhuthu

1 año $4.49

Guardar 62%

comprar esta edición $0.99

Regalar Ezhuthu

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Suscripción Digital
Acceso instantáneo

Verified Secure Payment

Seguro verificado
Pago

En este asunto

ആഗസ്റ്റ് ലക്കത്തെ സമ്പന്നമാക്കുന്ന 2 അഭിമുഖങ്ങളുണ്ട്. വയനാട്ടിൽ നിന്നും ഗോത്രജനതയുടെയും കുടിയേറ്റകർഷകരുടെയും കഥ പറഞ്ഞ് ആഗോളസാഹിത്യ വേദികളിൽ ഇടം നേടിയ ഷീലാ ടോമിയുടെ വാക്കുകൾ ഇത്രയുംകാലം മലയാളമാസികകളിൽ കാര്യമായി ഇടം പിടിച്ചിട്ടില്ല. അധികം ആഘോഷിക്കപ്പെടാത്തവർക്കൊപ്പം നടക്കുന്നതിൽ എഴുത്ത് മാസിക സ്വന്തം തനിമ കണ്ടെത്തുന്നു.
ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാക്കുകൾക്ക് രാഷ്ട്രീയ പ്രാധാന്യമേയുള്ളു എന്ന വിധത്തിൽ ചർച്ച ചെയ്യിക്കാനും കേരളീയ പൊതുബോധത്തെ വിശ്വസിപ്പിക്കാനുമുള്ള നരേറ്റീവുകൾ ധാരാളമുണ്ട്. എന്നാൽ, അദ്ദേഹത്തിൻ്റെ പ്രസ്താവനകളിലെ മറ്റു ചില അടരുകൾ പരിശോധിക്കുകയാണ് ഈ ലക്കം - കല്പിതകഥാവത്കരണവും മഹത്വവൽക്കരിക്കലും ഒരുപോലെ ശരിയല്ല എന്ന ബോധ്യത്തോടെ.
അടുത്ത തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള 'ഷോ' ആരംഭിച്ചുകഴിഞ്ഞു. ഏക സിവിൽകോഡ് നമുക്ക് മുൻപിൽ പ്രദർശനം തുടങ്ങി. ക്രിയാത്മക ഇടപെടലിലൂടെയാണ് ഒരു രാജ്യം പൗരരെ അംഗീകരിക്കേണ്ടതെന്ന് ഉറക്കെ പറയേണ്ട കാലമാണിത്.
'നമ്മൾ ഇന്ത്യാക്കാർ ' നമ്മളെ വായിച്ചിരിക്കണം

Ezhuthu Magazine Description:

EditorLIPI

CategoríaArt

IdiomaMalayalam

FrecuenciaMonthly

Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.

The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.

  • cancel anytimeCancela en cualquier momento [ Mis compromisos ]
  • digital onlySolo digital