MALAYALAM MAIL - May 2023
MALAYALAM MAIL - May 2023
Obtén acceso ilimitado con Magzter ORO
Lea MALAYALAM MAIL junto con 9,000 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a MALAYALAM MAIL
comprar esta edición $0.99
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
En este asunto
വേനൽക്കാലത്തെ ചില പ്രതീക്ഷകൾ
..............................................................................................
മലയാളം മെയിൽ ഇ-മാസികയുടെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ ലക്കങ്ങൾ പ്രസിദ്ധീകരിക്കുവാൻ സാധിച്ചില്ല എന്ന എന്ന കാര്യം പ്രിയ വായനക്കാരെയും അഭ്യൂദയകാംഷികളെയും അറിയിക്കുകയാണ്.
ഈ പുതിയ ലക്കം ഫോക്കസ് ചെയ്യുന്നത് വൈക്കം സത്യാഗ്രഹം എന്ന ചരിത്രത്തെയും ചർച്ചയെയുമാണ്. ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമികൾ, വി.വി. സ്വാമി, എം.ആർ. രേണുകുമാർ, അഡ്വ. രാജഗോപാൽ വാകത്താനം തുടങ്ങി ആത്മീയ സാംസ്‌ക്കാരിക സാഹിത്യ മണ്ഡലങ്ങളിലെ ഒട്ടനവധി സവിശേഷ വ്യക്തിത്വങ്ങൾ ഈ ലക്കത്തിൽ നമ്മോടൊപ്പമുണ്ട്. അതോടൊപ്പം പുതിയ എഴുത്തുകാർ, കവികൾ എന്നിവരും.
തുടക്കത്തിൽ സൂചിപ്പിച്ച കാലതാമസം വലിയ അസൗകര്യങ്ങളായി കാണില്ലെന്നു വിശ്വസിക്കുന്നു. മാസികയുടെ സവിശേഷമായ വായനയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
സ്‌നേഹാഭിവാദ്യങ്ങൾ
MALAYALAM MAIL Magazine Description:
Editor: MALAYALAM MAIL
Categoría: Culture
Idioma: Malayalam
Frecuencia: Monthly
എഴുത്തിന്റെയും വായനയുടേയും ലോകത്ത് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി സർഗ്ഗാത്മക ചിന്തകൾ പ്രകാശിക്കപ്പെടുന്ന ഒരു സ്വതന്ത്ര സൈബർ ഇടമാണ് മലയാളം മെയിൽ.
- Cancela en cualquier momento [ Mis compromisos ]
- Solo digital