Kudumbam - March 2023
Kudumbam - March 2023
Obtén acceso ilimitado con Magzter ORO
Lea Kudumbam junto con 9,000 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a Kudumbam
1 año$11.88 $2.99
comprar esta edición $0.99
En este asunto
മാധ്യമം കുടുംബം മാർച്ച് ലക്കം
വനിത ദിനം സ്പെഷൽ
Meet Our digital Sheroes
ചിലർക്ക് ഡിജിറ്റൽ സ്പേസ് നേരംപോക്കാണെങ്കിലും സീരിയസായി കാണുന്നവരുമുണ്ട്, പഠനത്തിനും ഉപജീവനത്തിനും ഓൺലൈനിലൂടെ വഴി കണ്ടെത്തിയവർ വരേ അക്കൂട്ടത്തിലുണ്ട്. സാങ്കേതികവിദ്യകൾ ജീവിതോപാധിക്കുള്ള ടൂളുകളാക്കി മാറ്റിയ അത്തരം ചില വനിതകളെ പരിചയപ്പെടാം...
* ക്ലാസിക്കൽ ഡാൻസർ ഹൈടെക് * മല്ലു trucker Girl ഓൺലൈൻ * ഷെമീമയുടെ Tasty snaps* ഒരു ലോഡ് വേണം മുരിങ്ങയില * മിന്നലായി ഹെന്ന * അഭിമുഖം: ധന്യ അനന്യ- കൗശിക് മേനോൻ * പൊടികൊണ്ട് പൊറുതിമുട്ടിയോ?
* റമദാൻ സ്പെഷൽ : റമദാൻ പൊലിവിന്‍റെ പൊന്നാനി രാവുകൾ * പാചകം: Arabian Feast
വിശ്വസിച്ചോളൂ. ദൈവത്തിലും നന്മയിലും
നല്ല വാക്ക്
1 min
ക്ലാസിക്കൽ ഡാൻസർ ഹൈടെക്
ഡിജിറ്റൽ ലേണിങ്ങിലേക്ക് ലോകം തിരിയുന്നതിനും വർഷങ്ങൾക്കു മുമ്പ് മുതൽ ശാസ്ത്രീയ നൃത്തത്തിൽ ഓൺലൈൻ ക്ലാസുകളുമായി സജീവമാണ് കലാക്ഷേത്ര രഞ്ജിത ശ്രീനാഥ്
2 mins
mallu trucker ഓൺലൈൻ
കാനഡയിൽ ചരക്കുലോറി ഓടിച്ച് മികച്ച ജീവിതമാർഗം കണ്ടെത്തുന്ന മലയാളി യുവതി. ഭാര്യയുടെ ഇഷ്ട പാഷന് തുണയേകാൻ ജോലിയിൽനിന്ന് അവധിയെടുത്ത് കൂടെക്കൂടിയ ഭർത്താവ്. ഈ ചലഞ്ചിങ് കരിയർ വിശേഷങ്ങൾ പങ്കുവെക്കാൻ ഇവരുടെ യൂട്യൂബ് ചാനലും...
3 mins
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപിയിലേക്ക്...
ശിൽപങ്ങളും കൊട്ടാരങ്ങളും മണ്ഡപങ്ങളും നിറഞ്ഞ് അഴകു ചാർത്തുന്ന ക്ഷേത്ര ശേഷിപ്പുകളുടെ വിശാലഭൂമികയാണ് ഹംപി. കാഴ്ചകൾ കണ്ടുതീരാത്ത ഇടം. ഓരോ കല്ലിലും വിസ്മയം നിറച്ച പുരാതന നഗരത്തിലേക്കൊരു യാത്ര...
3 mins
Kudumbam Magazine Description:
Editor: Madhyamam
Categoría: Lifestyle
Idioma: Malayalam
Frecuencia: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Cancela en cualquier momento [ Mis compromisos ]
- Solo digital