KANYAKA - October Second 2020
KANYAKA - October Second 2020
Obtén acceso ilimitado con Magzter ORO
Lea KANYAKA junto con 9,000 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a KANYAKA
comprar esta edición $0.99
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
En este asunto
Kanyaka is an Indian magazine in Malayalam primarily addressing women's issues. It is a fortnightly, published by the Mangalam Publications India Pvt. Ltd. The magazine contains features on current affairs, family guide, cooking recipes from some of the well-known chefs of this trade, beauty tips , health care tips from doctors and dieticians, relationship information for married people and acts as a counselor for their married life
മഹാമനസ്കതയുടെ പര്യായം
കേരളീയ സാമൂഹിക മണ്ഡലത്തിലെ സവിശേഷ വ്യക്തിത്വങ്ങൾ അനുഭവങ്ങൾ പങ്കിടുന്നു.
1 min
നവ്യം മനോഹരം...
സിനിമയിലേയും ജീവിതത്തിലേയും പുതിയ വിശേഷങ്ങളുമായി നവ്യ നായർ.
1 min
വീടിന് അഴകായ് ഇൻഡോർ പ്ലാന്റ്സ്
വീടിന്റെ അകത്തളങ്ങൾക്ക് അഴകേകാൻ അനുയോജ്യമായ ഇൻഡോർ പ്ലാന്റുകൾ ഏതൊക്കെയെന്നറിയാം.
1 min
കർഷക (ശീ മഞ്ജുപിള്ള
ജനപ്രിയ സീരിയലുകളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു പിള്ള പിള്ളാസ് ഫാം ഫ്രഷ് എന്ന ഫാമിന്റെ വിശേഷിങ്ങൾ പങ്ക് വയ്ക്കുന്നു.
1 min
2 കാറുകൾ, അനുഭവങ്ങൾ
കേരളത്തിൽ ആദ്യമായി റോൾസ് റോയ്സ് കാർ സ്വന്തമാക്കിയ വ്യവസായ പ്രമുഖൻ ജി.പി.സി നായരുടെ ജീവിതത്തിൽ കാറുകൾ സമ്മാനിച്ചത് വിരുദ്ധമായ അനുഭവങ്ങളാണ്. ആഘോഷവും ദുരന്തവും സമ്മാനിച്ച രണ്ട് വാഹനങ്ങൾ. ഒരേ വസ്തു രണ്ട് വിഭിന്ന അനുഭവ തലങ്ങളിൽ എത്തിച്ച വിസ്മയാവഹമായ കഥ പറയുന്നു ഡോ. ജി.പി.സി നായർ.
1 min
മിനിസ്ക്രീനിന്റെ മുഖശ്രീ
മലയാളി വീട്ടമ്മമാർ തങ്ങളുടെ വീട്ടിലെ ഒരംഗമായി കാണുന്ന താരമാണ് ചിപ്പി. ഭദ്രമായ കുടുംബ ജീവിതത്തിനൊപ്പം അഭിനയത്തിലും ചിപ്പി സജീവമാണ്.
1 min
ടീ കപ്പിലൊരുക്കാം പൂന്തോട്ടം
ഊണുമേശയിൽ, അല്ലെങ്കിൽ സ്വീകരണമുറിയിലെ ടീപ്പോയിൽ, ബെഡ്സൈഡ് ടേബിളിൽ, പഠനമുറിയിൽ എവിടെയെങ്കിലും ഇത്തിരി പച്ചപ്പുണ്ടായിരുന്നെങ്കിൽ എന്നു തോന്നുന്നുണ്ടോ?. എന്നാലതിന് പഴയ ടീ കപ്പ് മതിയാകും. ചെറിയ പൂച്ചെടികളോ കൃത്രിമ ചെടികളോ നട്ട് ടീ കപ്പിലൊരു പൂക്കൂടയൊരുക്കാം.
1 min
അങ്ങനെ ഞാൻ കൊറോണയെ തോൽപ്പിച്ചു...
ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്ന രശ്മി പ്രകാശിനെയും ഒരു നാൾ കോവിഡ് ബാധിച്ചു. എന്നാൽ അസാധാരണമായ ആത്മധൈര്യം കൊണ്ട് അവർ അതിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. ഒപ്പം ആതുരശുശുഷ എന്ന സന്തം കർമ്മമണ്ഡലത്തിൽ പഴയതിലും ഉത്സുകയായി പ്രവർത്തിക്കുന്നു.
1 min
വ്രതശുദ്ധിയിൽ നവരാത്രി
ഇത് നവരാത്രിക്കാലം. ഈ നാളുകളിൽ ശക്തിസ്വരൂപിണിയായ ദേവിയെ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു.
1 min
മുത്ത് പൊഴിയും ഈ ചിരിയിൽ
ഈ അമ്മയോട് നിങ്ങൾ ഒന്ന് വർത്തമാനം പറഞ്ഞുനോക്കൂ. ഉറപ്പായും നിങ്ങളും പോസിറ്റീവാകും. ആരാണിതെന്നല്ലേ?. ഗായിക റിമി ടോമിയുടെ അമ്മ റാണി ടോമി. പ്രായത്തെ തോൽപ്പിക്കുന്ന അമ്മ മനസിനെക്കുറിച്ച്...
1 min
തേങ്ങാപ്പാൽ കൊണ്ടാരുക്കാം സൗന്ദര്യക്കൂട്ടുകൾ
തേങ്ങാപ്പാലിന് ഗുണങ്ങളേറെയാണ്. സൗന്ദര്യ സംരക്ഷണത്തിനും തേങ്ങാപ്പാൽ ഉപയോഗിക്കാം. വെളിച്ചെണ്ണ പോലെ തന്നെ ചർമം തിളങ്ങാനും മുടി സമൃദ്ധമായി വളരാനുമെല്ലാം സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇതിലുണ്ട്.
1 min
സോപ്പിന്റെ ഉപയോഗങ്ങൾ
സോപ്പ് ബാർ എന്തിനാണ് ഉപയോഗിക്കുന്നത്... കുളിക്കാൻ, അല്ലെങ്കിൽ തുണി കഴുകാൻ. എന്നാൽ ബാത്ത് സോപ്പ് ബാറുകൊണ്ട് വേറെയുമുണ്ട് ഉപകാരങ്ങൾ.
1 min
സത്യവാനായ കള്ളൻ
ആനന്ദൻ കള്ളനായിരുന്നു. പെരുംകള്ളൻ. എവിടെയും കേറി എന്തും കൈക്കലാക്കും. അത് രാജകൊട്ടാരമായാലും രാത്രി യിൽ അവൻ കടന്നുകയറും. നേരം പുലരും മുൻപ്, കെയിൽ കിട്ടുന്ന വിലപിടിച്ചതൊക്കെ മാറ്റും.
1 min
പുതുചരിത്രമെഴുതി ഇന്ത്യൻ നാവികസേന
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് ഇനിമുതൽ പെൺകരുത്തും.
1 min
KANYAKA Magazine Description:
Editor: Mangalam Publications (I) Pvt. Ltd.
Categoría: Women's Interest
Idioma: Malayalam
Frecuencia: Monthly
Kanyaka is an Indian magazine in Malayalam primarily addressing women's issues. It is a fortnightly, published by the Mangalam Publications India Pvt. Ltd. The magazine contains features on current affairs, family guide, cooking recipes from some of the well-known chefs of this trade, beauty tips , health care tips from doctors and dieticians, relationship information for married people and acts as a counselor for their married life
- Cancela en cualquier momento [ Mis compromisos ]
- Solo digital