Chandrika Weekly - 2024 September 19
Chandrika Weekly - 2024 September 19
Obtén acceso ilimitado con Magzter ORO
Lea Chandrika Weekly junto con 9,000 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a Chandrika Weekly
En este asunto
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആര്‍.എസ്.എസുകാരെ നിയമിക്കുന്നതിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംജിലാല്‍ സുമന്‍ ജൂലൈ 31-ന് രാജ്യസഭയില്‍ പ്രസംഗിച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍ ഇതിനോട് പ്രതികരിച്ചത്. ആര്‍.എസ്.എസിനെ അദ്ദേഹം മഹത്വവല്‍ക്കരിച്ചാണ് സംസാരിച്ചത്. ഈ പശ്ചാത്തലത്തില്‍ ഭരണഘടനയുടെ പരിശുദ്ധി നഷ്ടപ്പെടുത്തുകയാണ് പ്രതികരണത്തിലൂടെ ഉപരാഷ്ട്രപതിയെന്ന് സ്ഥാപിച്ച് ആര്‍.എസ്.എസിന്റെ യഥാര്‍ത്ഥമുഖം വെളിവാക്കുകയാണ് പ്രസിദ്ധ രാഷ്ട്രതന്ത്ര ചിന്തകന്‍ ഷംസുല്‍ ഇസ്‌ലാം. കൗ@ര്‍ കറ@് പ്രസിദ്ധീകരിച്ച തുറന്ന കത്തിന്റെ വിവര്‍ത്തനം.
Chandrika Weekly Magazine Description:
Editor: Muslim Printing and Publishing Co. Ltd.
Categoría: Art
Idioma: Malayalam
Frecuencia: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- Cancela en cualquier momento [ Mis compromisos ]
- Solo digital