ProbarGOLD- Free

Thelitcham  Cover - February 2024 Edition
Gold Icon

Thelitcham - November 2023Add to Favorites

Thelitcham Magazine Description:

Editor: Thelicham Monthly

Categoría: Religious & Spiritual

Idioma: Malayalam

Frecuencia: Monthly

Thelitcham Monthly is the Islamic- Cultural magazine in the Malayalam language monthly published from the university. The Magazine was launched on October 1998 as a literary contribution of the students at the University. It aims at enriching the students’ potential along with communicating with the intellectual world. The hand written works of the students of the period led to publishing the printed version.

The editorial board holds the helm of making policies and for each month the body meets to decide the cover issues. Beyond the monthly issues the magazine has published special issues like the travels of Mappilas in its Fifteenth year of publishing. Dr. Bahauddeen Muhammed Nadwi heads the board as he is the Chief Editor since 1998.

  • cancel anytimeCancela en cualquier momento [ Mis compromisos ]
  • digital onlySolo digital

En este asunto

അധിനിവേശഹിംസാത്മകളാലും ചെറുത്തുനില്‍പ്പിനായുള്ള രക്തഭാഷ്യങ്ങളാലും ഫലസ്തീന്റെ ഭൂമിക ഏറെ വാചാലമാണ്. സ്വന്തം മണ്ണില്‍ നിന്ന് വാസ്തുഹാരികളാക്കപ്പെടുന്ന ഒരു സമുദായത്തിന്റെ നിലവിളികളെ തിരസ്‌കരിച്ചു കൊണ്ടുള്ള ഒരു നവലോക അധികാരശ്രേണിയിലേക്കുള്ള ഈ ഗമനം ഏറെ ഭയാനകരമാണ്.ഈയൊരു വലതുപക്ഷരാഷ്ട്രീയതയെ കൈകെട്ടി നോക്കി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളുടെയും ലോകരാഷ്ട്രസംഘടനകളുടെയും നിലപാട് അപലപനീയം തന്നെ.
നിലവില്‍ ഇസ്രായേല്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിക്ക് സര്‍വ പിന്തുണയും നല്‍കുന്ന അമേരിക്ക ബ്രിട്ടന്‍ അടങ്ങുന്നസാമ്രാജ്യത്യ ശക്തികളുടെ പ്രഭുത്വത്തിനുള്ള പൂര്‍ണ വിധേയത്തമാണ് ഈ മൗനങ്ങളുടെ മൂലകാരണം.
ഇത്തരം പരിതപ്തസാഹചര്യത്തിലും ഗസക്കും ഹമാസിനുമെതിരായുള്ള മാധ്യമസംപ്രേക്ഷണങ്ങളുടെ അന്തസത്തയും ഈയൊരു വലതുപക്ഷരാഷ്ട്രീയതയിലേക്കുള്ള ഓരോ തുറന്ന ചുവടുവെപ്പുകളാണ്.നിലവില്‍ ഹമാസിന് പിന്തുണയുമായി രംഗത്തെത്തിയ ഹിസ്ബുള്ളയുടെയും മറ്റു സംഘടനകളുടെയും കടന്നുവരവ് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെങ്കിലും ഒരു പരിധി വരെ അത് ഹമാസിന് ഗുണം ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ അധീശത്വനയങ്ങള്‍ക്കും അധികാരവാഴ്ചക്കുമേറ്റ പ്രഥമപ്രഹരം ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നാണ്.കൂടാതെ പ്രാഥമിക കരയുദ്ധത്തില്‍ ഇസ്രാഈലിനേറ്റ തിരിച്ചടിയും ഹമാസിന്റെ ബന്ധിനയതന്ദ്രങ്ങളുമെല്ലാം ഒരു സമവായ ചര്‍ച്ചയിലേക്ക് എത്തിച്ചേരുമെന്നത്തിലേക്കുള്ള ശുഭസൂചനയാണ്.ഈ ഒരു സമവായ ചര്‍ച്ചയെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്രമാത്രം വ്യഗ്രതയോടെ ഗസയില്‍ നിന്ന് ഓരോ ജീവനുകളായി ഇസ്രായേല്‍ അപഹരിച്ചു കൊണ്ടു പോകുന്നത്.
പലസ്തീനില്‍ പൊലിയുന്ന ഓരോ ജീവനുകള്‍ക്കും ജീവിതത്തിനായി പൊരുതുന്ന ഓരോ മനുഷ്യര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകളും പിന്തുണകളും രക്തദാഹത്തോടെയുള്ള ഇത്തരം പ്രതികാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളുമാണ് ഓരോ മനുഷ്യരും വിശിഷ്യാ ഓരോ മുസ്ലിമും കൈകൊള്ളേണ്ടത്.

  • cancel anytimeCancela en cualquier momento [ Mis compromisos ]
  • digital onlySolo digital

Usamos cookies para proporcionar y mejorar nuestros servicios. Al usan nuestro sitio aceptas el uso de cookies. Learn more