CATEGORIES
Categorías
തേന്മാവും കരടിക്കുട്ടന്മാരും
ഉണ്ണികളേ ഒരു കഥ പറയാം
സൂപ്പുകളുടെ സമയം
വയോജനങ്ങൾ ഫാൻ,എ.സി എന്നിവ ഈ മാസങ്ങളിൽ കുറയ്ക്കണം. കറികളിൽ കടല,ചേന, ചേമ്പ് എന്നിവയും കുറയ്ക്കാം.
രാമായണശീലുകൾ ഇനി മുഴങ്ങട്ടെ!
രാമായണശീലുകൾ ഇനി മുഴങ്ങട്ടെ!
കർക്കടകവും രാമായണവും അമ്മയും പിന്നെ ഞാനും
കർക്കടകത്തെക്കുറിച്ചു പറയുമ്പോൾ ചിത്രയ്ക്ക ആദ്യം ഓർമ വരുന്നത് അമ്മയെയാണ്. കർക്കടകത്തിൽ അമ്മ രാമായണം വായിക്കുമായിരുന്നു. അമ്മ അത് മനോഹരമായി ചൊല്ലിയിരുന്നു. അമ്മ വിട്ടുപോയതും ഒരു കർക്കടകത്തിൽ.
പലവഴി പാഞ്ഞ് ജീവിതം സുഖദയായി അഭിനയം
ആകാശത്ത് സൂര്യൻ കത്തിജ്വലിച്ചുനിൽക്കുന്നു. കടിക്കാട് സ്കളിന്റെ മുറ്റത്ത് രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികൾ പറന്നിറങ്ങി.
'സദയ'ത്തിലെ വധശിക്ഷ
"ലാൽ, നിങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടു നിങ്ങൾക്കതിന്റെ ഗൗരവം പിടികിട്ടില്ല. എങ്കിലും നിങ്ങളുടെ കഴുത്തിലിട്ട് ആ കുടുക്കുണ്ടല്ലോ. ആ കയറിൽ ശരിക്കും മറ്റൊരാളെ തൂക്കിക്കൊന്നതാണ്. എനിക്ക് ഒരു നിമിഷം വിശ്വസിക്കാൻതന്നെ കഴിഞ്ഞില്ല. 13 വർഷം മുൻപ് ഒരാളെ തൂക്കിക്കൊന്ന അതേ കയറായിരുന്നു അത്.
കോവിഡിനോടൊപ്പം നമുക്ക് എങ്ങനെ ജീവിക്കാം?
കോവിഡിനെ ഭയന്ന് നാം ജീവിക്കാൻ തുടങ്ങിയിട്ട് ആറു മാസമായി. അൺലോക്ക് പ്രകിയ ആരംഭിച്ചു കഴിഞ്ഞ സ്ഥി തിക്ക് ഇനിയുള്ള കുറച്ചു കാലം കൊറോണ വൈറസിനോടൊപ്പം നമുക്ക് ജീവിച്ചേ പറ്റൂ. വാക്സിൻ കണ്ടെത്തും വരെ, സുരക്ഷിതമായി ജീവിക്കാനാണ് നാം പരിശീലിക്കേണ്ടത്.
കള്ള് കച്ചവടം തകരുന്നു
കേരളത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള കള്ള് എത്തിച്ചിരുന്നത് ചിറ്റൂരിൽ നിന്നാണ്. ഇവിടെ 1600 തെങ്ങിൻതോപ്പുകൾ, 3200 തൊഴിലാളികൾ
കൈകോർത്താൽ കരകയറാം!
കഴിഞ്ഞ ലക്കം വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് എഴുതിയ "പ്രവാസികൾക്ക് അവസരങ്ങളുടെ ആകാശം' എന്ന ആശയതിതിന്റെ സാക്ഷാൽക്കാരം
പ്രകൃതിനിർമ്മിതകടൽപാലം - ആൻഡമാൻ നിക്കോബാർ നിൽദ്വീപിലെ നാച്വറൽ ബ്രിഡ്ജ്
കരയിൽനിന്നു പ്രകൃതിനിർമ്മിതമായ ഒരു കടൽപ്പാലം.
വയോജനങ്ങൾ അങ്കലാപ്പിൽ
വീടുകളിൽ സുരക്ഷിതരാകാമെന്ന ഓരോ പരസ്യം സർക്കാരുകൾ ചെയ്യുംതോറും പ്രായമായവർ കൂടുതൽ കൂടുതൽ അങ്കലാപ്പിലാവുകയാണ്. ഇതുമൂലം കേരളത്തിൽ മാത്രം 50 ലക്ഷം വയോജനങ്ങളാണു വീട്ടുതടങ്കലിൽ കഴിയുന്നത്.
നാടകവണ്ടിയിൽ ജീവിതം ചക്രം തിരിഞ്ഞ് സിനിമയിൽ
ഞാൻ നടനായത്
കോവിഡിനെ ഇവർ എങ്ങനെ നേരിട്ടു?
രോഗമുക്തി നേടിയവരുടെ ഈ അനുഭവക്കുറിപ്പുകൾ വായനക്കാർക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു നൽകും. ഇവരാരും സ്വയം ചികിത്സ ചെയ്തവരല്ല. അതിനാൽ അനുഭവങ്ങൾ വായിച്ച് വൈദ്യോപദേശം തേടാതെ, സ്വയം ചികിത്സയ്ക്കു മുതിരരുത്.
അടിച്ചുമാറ്റൽ
വിലപിടിപ്പുള്ള ഏതെങ്കിലുമൊരു സാധനം പൊതു ഇടത്തിൽനിന്നു കാണാതായാൽ പിറ്റേന്നുതന്നെ പത്രങ്ങളും സോഷ്യൽ മീഡിയയും ചാടി വീഴുന്ന കേരളത്തിൽ പോലും ഇതാണ് അനുഭവമെങ്കിൽ ഇനി ഏതെങ്കിലും കായികതാരം തന്റെ കളിജീവിതത്തെ ഓർമപ്പെടുത്തുന്ന എന്തെങ്കിലും പൊതു പ്രദർശനത്തിനു കൊടുക്കുമോ?
കുന്നുമ്പുറത്തൊരു മിന്നലാട്ടം
ലഡാക്കിൽ ടാങ്കും പീരങ്കിയും വിന്യസിക്കാൻ ഇന്ത്യയ്ക്കു സാധിച്ചതാണല്ലോ ഇപ്പോൾ ചൈനയെ പ്രകോപ്പിക്കാൻ കാരണം.
കാട്ടുവഴികളിലൂടെ ദുരന്തയാത്ര..
അന്ന് യുദ്ധമുന്നണിയിലെ തവാങ്ങിൽ തങ്ങേണ്ടിവന്ന കോട്ടയം ഇല്ലിക്കൽ സ്വദേശി ക്യാപ്റ്റൻ ഏബ്രഹാമിനെ കാണാതായതായി പട്ടാളകേന്ദ്രങ്ങൾ അറിയിക്കുകയും അന്നത്തെ മനോരമയിൽ പ്രാധാന്യത്തോടെ ആ വാർത്ത വരികയും ചെയ്തിരുന്നു. ആ ദിവസങ്ങളിൽ കാട്ടിലലഞ്ഞു നടന്ന കഥ അദ്ദേഹം എഴുതിയത് ഇങ്ങനെ:
ആദ്യത്തെ യുദ്ധകാര്യ ലേഖകൻ
ബാബു ചെങ്ങന്നൂർ കേരളപത്രത്തിൽ നിന്നുള്ള ആദ്യത്ത യുദ്ധലേഖകൻ
മനേക്ഷാ രക്ഷിച്ച മലയാളി പോരാളി
ചൈനീസ് സൈന്യം ഥലം വളഞ്ഞതായി നിർദേശം കിട്ടിയതു പെട്ടെന്നാണ്. ഏതെങ്കിലും വഴിക്കു പുറത്തു കടക്കുന്ന തിനെക്കുറിച്ച് ആലോചിക്കും മുൻപേ ഷെല്ലിങ് തുടങ്ങി. റോഡിനും പുഴയ്ക്കുമിടയിൽ ഒരു പാറക്കെട്ട് കണ്ടത്തി മറഞ്ഞിരുന്നു. പക്ഷേ, തൊട്ടടുത്തു വന്നുപൊട്ടിയ ഒരു ഷെല്ലിന്റെ ചീള് തെറിച്ച് ഏബ്രഹാമിന്റെ കാലിൽ കയറി.
ഓൺലൈൻ പഠനസൗകര്യം ലോകത്തിനു മാതൃകയായി
ഇന്ത്യയ്ക്കും ലോകത്തിനും വീണ്ടുമൊരു മാതൃക തീർക്കു കയാണ് കേരളം. ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത തിന്റെ പേരിൽ മലപ്പുറം വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനിടക്കുള്ള കേരളത്തിന്റെ ശ്രദ്ധാഞ്ജലി കൂടിയാണ് ഈ നേട്ടം. കക്ഷിരാഷ്ട്രീയഭേദമെന്യേ വലിയൊരു സാമൂഹികമുന്നേറ്റം അതോടെയുണ്ടായി.
ഷിജയുടെ സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക് !
കണ്ണുനീർ മഴയായി പെയ്തിറങ്ങിയ ജീവിതമാണു ഷീജയുടേത്. മനക്കരുത്തും ശാരീരിക ബലവും കൊണ്ട് അതിജീവിച്ച പെൺകരുത്ത്. കണ്ണവം പന്നിയോട് സ്വദേശിനിയായ ഷീജ കർഷക കുടുംബത്തിലാണു ജനിച്ചു വളർന്നത്. ഭർത്താവ് ജയകുമാർ ചെത്തുതൊഴിലാളി.
വയോജനങ്ങളുടെ കരുതലിന് ഗ്രാൻഡ് കെയർ പദ്ധതി
എസ്. ഹരികിഷോർ ഐഎഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ
40 കഴിഞ്ഞവരായ ചില സ്ത്രീകളുടെ മുട്ടു വേദന
നാൽപതുകഴിഞ്ഞ സ്ത്രീകൾക്കു രാവിലെ എഴുന്നേൽക്കുമ്പോൾ നടക്കാനും കുനിയാനും വളരെ ബുദ്ധിമുട്ടു തോന്നും.
കോവിഡിനെ യുഎഇ ഓടി തോൽപിക്കുന്നു
കോവിഡിനെ യുഎഇ ഓടി തോൽപിക്കുന്നു
അവസരങ്ങളുടെ ആകാശം!
പ്രവാസികൾ മടങ്ങി വരുമ്പോൾ കേരളത്തിൽ തുറന്നു കിടക്കുന്നു,
കുട്ടികളുടെ രോഗപ്രതിരോധശേഷി കൂട്ടാം
രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികൾക്ക് അടിക്കടി പലവിധ രോഗങ്ങളുണ്ടാകുന്നത് പതിവാണ്.
തെറ്റൽ വരം
നന്നേ ചെറുപ്പം മുതൽ തന്നെ നമ്മുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഒരു ക്രിസ്മസ് കാല ദൃശ്യമാണ് ക്രിസ്മസ് ഫാദറി'നെയും കൊണ്ടുവരുന്ന റെയിൻഡിയറുകൾ.
തങ്കുവും മിട്ടുവും ഓൺലൈനിൽ
ചങ്ങാതിമാരായ തങ്കുപ്പൂച്ചയെയും മിട്ടുപൂച്ചയെയും കേരളം ഒന്നാകെ ഏറ്റെടുത്തതാണ് ഓൺലൈൻ ക്ലാസുകളെ ഏറ്റവും മനോഹരമാക്കിയത്.
ഒരു വിദ്യാർഥിയും ഇനി മരണ വഴി പോകരുത്
വിദ്യാർഥികൾ ആത്മഹത്യ ചെയ്ത രണ്ടു സംഭവങ്ങൾ ഈയിടെ കേരളത്തെ നടുക്കി.
കാട്ടാന കേരളം, നാട്ടാന കേരളം
കാട്ടാനകളാലും നാട്ടാനകളാലും സമ്യദ്ധമായ ആനകേരളത്തെക്കുറിച്ച്
മാസ്കിടുമ്പോൾ മൂക്കും വായയും നന്നായി മൂടണം
അഡീഷണൽ പ്രഫസർ ശ്വാസകോശരോഗ വിഭാഗം ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ